എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/കോവിഡ് ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
02:08, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/കോവിഡ് ജാഗ്രത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് ജാഗ്രത

 
കോവിഡ് പേടിയിലൊടണം നമ്മൾ
മാസ്കും തപ്പി നടക്കണ നമ്മൾ
കൊറോണ കൊണ്ട് കറങ്ങണ നമ്മൾ
ജാഗ്രത വേണം ബ്രോ ...
തുരത്താൻ ജാഗ്രത വേണം ബ്രോ...
 കൊടിയും കുറിയും നിറവും വേണ്ട
മനുഷ്യനാണെന്നോർക്കാൻ ...
ഒന്നിച്ചാലത് നന്നാവും
നാട്ടിൻ പുഞ്ചിരി തിരികെ നിറക്കാം

റിൻശാന ഒ പി
3 A എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത