എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ ലോകപരിസ്ഥിതിദിനം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ ലോകപരിസ്ഥിതിദിനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകപരിസ്ഥിതിദിനം

ജൂൺ 5 ലോകപരിസ്ഥിതിദിനം
ജീവിക്കാം പ്രകൃതിയെ നോവിക്കാതെ
ഒരു മരം വെട്ടിമുറിച്ചാൽ
പത്ത് തൈ നടുക പകരമായി
ഒരു തൈ നടുമ്പോൾ
ഒരു തണൽ നടുന്നു
അത് പ്രകൃതിക്കൊരു വരമാകുന്നു ...

 

ശഫാഹത്ത് .പി
4 B എ എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത