എ.എം.എൽ.പി.എസ്. ഉഗ്രപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48228 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പൂങ്കുടി-കരിപറബ് ഗ്രാമപ്രദേശത്തിന്റെ വളർച്ചയിൽ വളരെയേറെ പങ്കുവഹിച്ചിട്ടുണ്ട് ധാരാളം പ്രഗത്ഭരായ പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാലയമാണ് എ.എം.എൽ.പി.എസ് ഉഗ്രപുരം. ചാലിയാർ പുഴയും പൂങ്കുടി പുഴയും സ്കൂളിന്റെ സമീപത്തുകൂടി ഒഴുകുന്നു.   

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം