ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/തിളങ്ങിടട്ടെ... !

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/തിളങ്ങിടട്ടെ... !" സം‌രക്ഷിച്ചിരിക്കുന്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിളങ്ങിടട്ടെ... !

കൊതുക് വളരുവാൻ ഇടമില്ലാതെ
പരിസരം വൃത്തിയാക്കണം
വീടും പറമ്പും പൊതുസ്ഥലങ്ങളും
ശുചിയോടെ എന്നും തിളങ്ങിടട്ടെ... !
കുപ്പി ചിരട്ട പ്ലാസ്റ്റിക് കപ്പുകൾ ഇട്ടുമൂടിയ -
പ്ലാസ്റ്റിക് ഷീറ്റുകൾ, മുട്ടത്തോടുകൾ പോലും
കൊതുകിനു വളർത്തുകേന്ദ്രമതോർമ്മ വേണം...
ഡെങ്കിപ്പനിയും ചിക്കൻ ഗുനിയയും
എലിപ്പനിയും പിന്നെ പകർച്ചവ്യാധി
പെരുമഴയുടെ പഴയ-കാലമതോർമ്മ വേണം.. .
തിളപ്പിച്ചാറിയ കുടിവെള്ളം മാത്രം
അതിഥികൾക്ക് നൽകണേ...
ബിരിയാണി ചെമ്പു തുറക്കും
മുൻപേ കുടിവെള്ളം തിളച്ചാറണം...
വിളിച്ചു വരുത്തി മഞ്ഞപ്പിത്തം
തിരിച്ചു നൽകരുതെന്ന് ഓർത്തിടേണം... !
നിറം കലർത്തിയ തണുത്തവെള്ളം
കൊടുക്കും പണിയതു നിർത്തിടേണം!

അർച്ചന മനോജ്‌ ,ആരാധന മനോജ്‌.
2 എ ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത