Young ഫാർമേഴ്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32351-hm (സംവാദം | സംഭാവനകൾ) ('കുട്ടികൾക്ക് കൃഷിയിൽ താൽപ്പര്യം ജനിപ്പിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് കൃഷിയിൽ താൽപ്പര്യം ജനിപ്പിക്കുന്ന തിനു ആവശ്യമായ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു... ഫാർമേഴ്സ് ക്ലബ്ബിന്റെ ചുമതലയിൽ പച്ചക്കറികൾ നടുകയും അതിന്റെ വിളവെടുക്കുകയും സ്കൂൾ ഉച്ചഭക്ഷണത്തിന് അവ ഉപയോഗിക്കുകയും ചെയ്യുന്നു... കുട്ടികൾ കാർഷിക കാര്യങ്ങളിൽ അതീവ താല്പര്യത്തോടെയാണ് പങ്കെടുക്കുന്നത്...

"https://schoolwiki.in/index.php?title=Young_ഫാർമേഴ്സ്_ക്ലബ്ബ്&oldid=1471700" എന്ന താളിൽനിന്ന് ശേഖരിച്ചത്