"Schoolwiki:സാമൂഹ്യകവാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
__NOTOC__
__NOTOC__
<blockquote>
<blockquote>
'''സമയ ക്രമം'''
സ്കൂള്‍ വിക്കിയിലെ ഉപയോക്താക്കളുടെ സംഗമ വേദിയാണ്‌ ഈ  സാമൂഹ്യകവാടം. സ്കൂള്‍ വിക്കിയില്‍ എന്തൊക്കെ നടക്കുന്നു എന്നറിയാന്‍ ഈ വേദി സഹായകമാകും. പൊതുവായ അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ഇവിടെ കാണാം.
*നവംബര്‍ 1 ന് പദ്ധതിയുടെ ആരംഭം.
 
*നവംബര്‍ 7 ന് മുമ്പ് വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട വിവര ശേഖരണവും അവയുടെ ഡിജിറ്റലൈസേഷനും.
        * സ്കൂള്‍ വിക്കിയിലെ തുടക്കക്കാര്‍ [[സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍]] എന്ന താള്‍ സന്ദര്‍ശിക്കുക, അല്ലെങ്കില്‍ പൊതുസംശയങ്ങള്‍, പ്രയാസങ്ങള്‍ ഇവ [[Schoolwiki:സഹായമേശ]] യില്‍ ഉന്നയിക്കുക.
*നവംബര്‍ 10 തിയ്യതി  സംസ്ഥാന തല പരിശീലനം
        * സ്കൂള്‍കൂട്ടം ആണ് സ്കൂള്‍ വിക്കിയിലെ പ്രധാന സംവാദ വേദി. വാര്‍ത്തകള്‍, നയരൂപവത്കരണം, സാങ്കേതികം, നിര്‍ദ്ദേശങ്ങള്‍, സഹായം, പലവക എന്നിങ്ങനെ ഉപസംവാദ വേദികള്‍ അവിടെയുണ്ട്.
*നവംബര്‍ 10 ന് പുതിയ അംഗത്ത്വമെടുക്കുന്നതിനും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുമായി തുറന്നുകൊടുക്കും
*നവംബര്‍ 12 - 15 തിയ്യതികളിലായി  സ്കൂള്‍ .ടി. കോഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം
*നവംബര്‍ 30 ന് മുമ്പ്  സ്കൂള്‍ പേജ് നിര്‍മാണവും അവലോകനവും
*ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ പാഠ്യ, പാഠ്യേതര വിഷയ താളുകള്‍ തയ്യാറാക്കല്‍
</blockquote>
</blockquote>

13:09, 21 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂള്‍ വിക്കിയിലെ ഉപയോക്താക്കളുടെ സംഗമ വേദിയാണ്‌ ഈ സാമൂഹ്യകവാടം. സ്കൂള്‍ വിക്കിയില്‍ എന്തൊക്കെ നടക്കുന്നു എന്നറിയാന്‍ ഈ വേദി സഹായകമാകും. പൊതുവായ അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ഇവിടെ കാണാം.

* സ്കൂള്‍ വിക്കിയിലെ തുടക്കക്കാര്‍ സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എന്ന താള്‍ സന്ദര്‍ശിക്കുക, അല്ലെങ്കില്‍ പൊതുസംശയങ്ങള്‍, പ്രയാസങ്ങള്‍ ഇവ Schoolwiki:സഹായമേശ യില്‍ ഉന്നയിക്കുക. * സ്കൂള്‍കൂട്ടം ആണ് സ്കൂള്‍ വിക്കിയിലെ പ്രധാന സംവാദ വേദി. വാര്‍ത്തകള്‍, നയരൂപവത്കരണം, സാങ്കേതികം, നിര്‍ദ്ദേശങ്ങള്‍, സഹായം, പലവക എന്നിങ്ങനെ ഉപസംവാദ വേദികള്‍ അവിടെയുണ്ട്.

"https://schoolwiki.in/index.php?title=Schoolwiki:സാമൂഹ്യകവാടം&oldid=83845" എന്ന താളിൽനിന്ന് ശേഖരിച്ചത്