SALINI BHAVAN EM SCHOOL,VAMANAPURAM

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 9 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JAHFARUDEEN.A (സംവാദം | സംഭാവനകൾ) ('ചരിത്രം ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തിന് സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരത്തിന് സമീപം പ്രവർത്തിച്ചിരുന്ന മലയാളം സ്കൂൾ ഇപ്പോൾ ഡയറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് 1910 ൽ മാറ്റിസ്ഥാപിച്ചു. ആദ്യം മലയാളം സ്കൂളായും, അധ്യാപക പരിശീലനം നൽകാൻ ആരംഭിച്ചതോടെ ട്രെയ്നിംഗ് സ്കൂളായും മാറി. ബേസിക് ട്രെയ്നിംഗ് സ്കൂളായി (ബി.ടി.എസ്)പ്രവർത്തിച്ചുവന്ന ഈ സ്കൂളിൻറെ പേര് 1980 കളിൽ ടി.ടി.ഐ (ടീച്ചർ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) എന്നായി മാറി. 1992 ൽ ഡയറ്റ് ( ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എജുകെയ്ഷൻ ആൻഡ്‌ ട്രെയ്നിംഗ് ) ആയി.

"https://schoolwiki.in/index.php?title=SALINI_BHAVAN_EM_SCHOOL,VAMANAPURAM&oldid=580291" എന്ന താളിൽനിന്ന് ശേഖരിച്ചത്