"RVHSS KONNI" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
('ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, 104 പി.…' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 1: വരി 1:
ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, 104 പി.റ്റി.എ റിപ്പബ്ളിക്കന്‍‍‍‍ സ്ക്കൗട്ട്സ് ട്രൂപ്പ് 2000 മുതല്‍‍ സ്ക്കൗട്ട്സ് മാസ്റ്റര്‍ മാത്യൂസണ്‍ പി.തോമസ് H.W.B(S) ന്റെയും ഗൈഡ്സ് ക്യാപ്റ്റന്‍ ശ്രീമതി.എല്‍. സുധര്‍മ്മ യുടെയും നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, 104 പി.റ്റി.എ റിപ്പബ്ളിക്കൻ‍‍‍ സ്ക്കൗട്ട്സ് ട്രൂപ്പ് 2000 മുതൽ‍ സ്ക്കൗട്ട്സ് മാസ്റ്റർ മാത്യൂസൺ പി.തോമസ് H.W.B(S) ന്റെയും ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി.എൽ. സുധർമ്മ യുടെയും നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
1. രാഷ്ട്രപതി അവാര്‍ഡ് നേടിയ കുട്ടികള്‍.
1. രാഷ്ട്രപതി അവാർഡ് നേടിയ കുട്ടികൾ.
ഉണ്ണികൃഷ്ണന്‍. എസ്  അഭിജിത്ത് മനോഹരന്‍‍ ഗോപീകൃഷ്ണന്‍. എസ്  വിഷ്ണു.വി  ജറിന്‍ ഡാനിയേല്‍.തുഹിന്‍ എസ്.കൃഷ്ണ.
ഉണ്ണികൃഷ്ണൻ. എസ്  അഭിജിത്ത് മനോഹരൻ‍ ഗോപീകൃഷ്ണൻ. എസ്  വിഷ്ണു.വി  ജറിൻ ഡാനിയേൽ.തുഹിൻ എസ്.കൃഷ്ണ.
സജന്‍ വര്‍ഗീസ് ഏബ്രഹാം ജോണ്‍സണ്‍ സുജിന്‍ സൈമണ്‍ ദീപക്. സി. വിജയന്‍ സബിന്‍ ബാബു  വിഷ്ണു. എസ്.ബാബു  ആല്‍ബിന്‍ രാജു എബ്രഹാം  ഡിജോ വില്‍സണ്‍ നിതിന്‍മോഹന്‍,ഗോപിക ജി.നാഥ്, അന്‍സിയ.എ.
സജൻ വർഗീസ് ഏബ്രഹാം ജോൺസൺ സുജിൻ സൈമൺ ദീപക്. സി. വിജയൻ സബിൻ ബാബു  വിഷ്ണു. എസ്.ബാബു  ആൽബിൻ രാജു എബ്രഹാം  ഡിജോ വിൽസൺ നിതിൻമോഹൻ,ഗോപിക ജി.നാഥ്, അൻസിയ.എ.
സ്രാവണ്‍ കുമാര്‍, അല്‍ബിന്‍രാജുഏബ്രഹാം, നിതിന്‍മോഹന്‍, ഡി. ജോവിന്‍സണ്‍, അഖില്‍സുകു, സ്ക്കൗട്ട്സ് മാസ്റ്റര്‍ മാത്യൂസണ്‍ പി.തോമസ് H.W.B(S) എന്നിവര്‍ നാഷണല്‍ ജാബൂരിയിന്‍ പങ്കെടുത്തിട്ടുണ്ട്.
സ്രാവൺ കുമാർ, അൽബിൻരാജുഏബ്രഹാം, നിതിൻമോഹൻ, ഡി. ജോവിൻസൺ, അഖിൽസുകു, സ്ക്കൗട്ട്സ് മാസ്റ്റർ മാത്യൂസൺ പി.തോമസ് H.W.B(S) എന്നിവർ നാഷണൽ ജാബൂരിയിൻ പങ്കെടുത്തിട്ടുണ്ട്.
സേലത്ത് നടന്ന നാഷണല്‍ഇന്റഗ്രേഷന്‍ക്യാമ്പില്‍ യൂണിറ്റില്‍ നിന്ന് 8സ്കൗട്ട്സും സ്ക്കൗട്ട്സ് മാസ്റ്ററും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
സേലത്ത് നടന്ന നാഷണൽഇന്റഗ്രേഷൻക്യാമ്പിൽ യൂണിറ്റിൽ നിന്ന് 8സ്കൗട്ട്സും സ്ക്കൗട്ട്സ് മാസ്റ്ററും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
2004-05 104 PTA Republican V.H.S.S Scouts troop Prime Minister's Merit Award നേടി.2009 Dec 19 ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹറു ഓഡിറ്റോറിയത്തില്‍ കേന്ദ്ര സ്പോര്‍ട്സ് യുവജന ഷ്കേമവകുപ്പ് മന്ത്രി എം.എസ്.ഡിലില്‍ നിന്നും അവാര്‍ഡ് യൂണിറ്റ്ലീഡര്‍ മാത്യൂസണ്‍ പി.തോമസ് H.W.B(S) സ്കൗട്ട് ആല്‍ബിന്‍ രാജു എബ്രഹാം  എന്നിവര്‍ ചേര്‍ന്ന് വാങ്ങി.
2004-05 104 PTA Republican V.H.S.S Scouts troop Prime Minister's Merit Award നേടി.2009 Dec 19 ന് ഡൽഹി ജവഹർലാൽ നെഹറു ഓഡിറ്റോറിയത്തിൽ കേന്ദ്ര സ്പോർട്സ് യുവജന ഷ്കേമവകുപ്പ് മന്ത്രി എം.എസ്.ഡിലിൽ നിന്നും അവാർഡ് യൂണിറ്റ്ലീഡർ മാത്യൂസൺ പി.തോമസ് H.W.B(S) സ്കൗട്ട് ആൽബിൻ രാജു എബ്രഹാം  എന്നിവർ ചേർന്ന് വാങ്ങി.
2006 ല്‍ മികച്ച സ്കൗട്ട്സ് മാസ്റ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് യൂണിറ്റ് ലീഡര്‍ മാത്യൂസണ്‍ പി.തോമസിന് സ്റ്റേറ്റ് ട്രയിനിങ്ങ് കമ്മീഷണര്‍ ശ്രീ.എം.സി.രാമദാസ് എല്‍.റ്റി.(എസ്) സമ്മാനിച്ചു.
2006 മികച്ച സ്കൗട്ട്സ് മാസ്റ്റർക്കുള്ള സംസ്ഥാന അവാർഡ് യൂണിറ്റ് ലീഡർ മാത്യൂസൺ പി.തോമസിന് സ്റ്റേറ്റ് ട്രയിനിങ്ങ് കമ്മീഷണർ ശ്രീ.എം.സി.രാമദാസ് എൽ.റ്റി.(എസ്) സമ്മാനിച്ചു.
2008-09 വര്‍ഷത്തെ സ്കൗട്ട്സ് ട്രൂപ്പിന്റെ പ്രവര്‍ത്തനത്തിന് ദേശീയ തലത്തില്‍ മികച്ച  സ്കൗട്ട്സ് ട്രൂപ്പിനുള്ള ലക്ഷ്മി മസ്ദൂര്‍ അവാര്‍ഡ് കേരളത്തില്‍ നിന്ന് ലഭിച്ച ഏക  ട്രൂപ്പ്.
2008-09 വർഷത്തെ സ്കൗട്ട്സ് ട്രൂപ്പിന്റെ പ്രവർത്തനത്തിന് ദേശീയ തലത്തിൽ മികച്ച  സ്കൗട്ട്സ് ട്രൂപ്പിനുള്ള ലക്ഷ്മി മസ്ദൂർ അവാർഡ് കേരളത്തിൽ നിന്ന് ലഭിച്ച ഏക  ട്രൂപ്പ്.
2007ലും 2009ലും W.H.O World Non-Tobacco Programme ല്‍ പങ്കെടുത്ത് പ്രവര്‍ത്തിച്ചതിനുള്ള Appreciation Award ബഹുമാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എം.എ. ബേബിയില്‍ നിന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സ്ക്കൗട്ട്സ് മാസ്റ്റര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
2007ലും 2009ലും W.H.O World Non-Tobacco Programme പങ്കെടുത്ത് പ്രവർത്തിച്ചതിനുള്ള Appreciation Award ബഹുമാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എം.എ. ബേബിയിൽ നിന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സ്ക്കൗട്ട്സ് മാസ്റ്റർ അവാർഡ് ഏറ്റുവാങ്ങി.
School Santation Promotion Competition നില്‍ 2004 മുതല്‍ തുടര്‍ച്ചയായി DPIയുടെ Prasamsapathraലഭിച്ചു വരുന്നു. ജുല്ലാ ക്യാമ്പ് ആന്റ് റാലി State Kampoeri, National Jampoari, Special Training Programme കളില്‍ 104 PTA Scout troop സജീവമായി പങ്കെടുക്കുന്നു.ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, 104 പി.റ്റി.എ റിപ്പബ്ളിക്കന്‍‍‍‍ സ്ക്കൗട്ട്സ് ട്രൂപ്പ് 2000 മുതല്‍‍ സ്ക്കൗട്ട്സ് മാസ്റ്റര്‍ മാത്യൂസണ്‍ പി.തോമസ് H.W.B(S) ന്റെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
School Santation Promotion Competition നിൽ 2004 മുതൽ തുടർച്ചയായി DPIയുടെ Prasamsapathraലഭിച്ചു വരുന്നു. ജുല്ലാ ക്യാമ്പ് ആന്റ് റാലി State Kampoeri, National Jampoari, Special Training Programme കളിൽ 104 PTA Scout troop സജീവമായി പങ്കെടുക്കുന്നു.ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, 104 പി.റ്റി.എ റിപ്പബ്ളിക്കൻ‍‍‍ സ്ക്കൗട്ട്സ് ട്രൂപ്പ് 2000 മുതൽ‍ സ്ക്കൗട്ട്സ് മാസ്റ്റർ മാത്യൂസൺ പി.തോമസ് H.W.B(S) ന്റെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
[[ചിത്രം:scan0015.jpg]]
[[ചിത്രം:scan0015.jpg]]
[[ചിത്രം:scan0013.jpg]]
[[ചിത്രം:scan0013.jpg]]
<!--visbot  verified-chils->
11:35, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, 104 പി.റ്റി.എ റിപ്പബ്ളിക്കൻ‍‍‍ സ്ക്കൗട്ട്സ് ട്രൂപ്പ് 2000 മുതൽ‍ സ്ക്കൗട്ട്സ് മാസ്റ്റർ മാത്യൂസൺ പി.തോമസ് H.W.B(S) ന്റെയും ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി.എൽ. സുധർമ്മ യുടെയും നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
1. രാഷ്ട്രപതി അവാർഡ് നേടിയ കുട്ടികൾ.
ഉണ്ണികൃഷ്ണൻ. എസ് അഭിജിത്ത് മനോഹരൻ‍ ഗോപീകൃഷ്ണൻ. എസ് വിഷ്ണു.വി ജറിൻ ഡാനിയേൽ.തുഹിൻ എസ്.കൃഷ്ണ.
2. രാജ്യപുരസ്കാർ അവാർഡ് നേടിയ കുട്ടികൾ
സജൻ വർഗീസ് ഏബ്രഹാം ജോൺസൺ സുജിൻ സൈമൺ ദീപക്. സി. വിജയൻ സബിൻ ബാബു വിഷ്ണു. എസ്.ബാബു ആൽബിൻ രാജു എബ്രഹാം ഡിജോ വിൽസൺ നിതിൻമോഹൻ,ഗോപിക ജി.നാഥ്, അൻസിയ.എ.
3. നാഷണൽ ജാബൂരിയിൻ
സ്രാവൺ കുമാർ, അൽബിൻരാജുഏബ്രഹാം, നിതിൻമോഹൻ, ഡി. ജോവിൻസൺ, അഖിൽസുകു, സ്ക്കൗട്ട്സ് മാസ്റ്റർ മാത്യൂസൺ പി.തോമസ് H.W.B(S) എന്നിവർ നാഷണൽ ജാബൂരിയിൻ പങ്കെടുത്തിട്ടുണ്ട്.
4. നാഷണൽ ഇന്റഗ്രേഷൻക്യാമ്പ്
സേലത്ത് നടന്ന നാഷണൽഇന്റഗ്രേഷൻക്യാമ്പിൽ ഈ യൂണിറ്റിൽ നിന്ന് 8സ്കൗട്ട്സും സ്ക്കൗട്ട്സ് മാസ്റ്ററും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
5. പ്രധാനമന്ത്രിയുടെ മെറിറ്റ് അവാർഡ്
2004-05 104 PTA Republican V.H.S.S Scouts troop Prime Minister's Merit Award നേടി.2009 Dec 19 ന് ഡൽഹി ജവഹർലാൽ നെഹറു ഓഡിറ്റോറിയത്തിൽ കേന്ദ്ര സ്പോർട്സ് യുവജന ഷ്കേമവകുപ്പ് മന്ത്രി എം.എസ്.ഡിലിൽ നിന്നും അവാർഡ് യൂണിറ്റ്ലീഡർ മാത്യൂസൺ പി.തോമസ് H.W.B(S) സ്കൗട്ട് ആൽബിൻ രാജു എബ്രഹാം എന്നിവർ ചേർന്ന് വാങ്ങി.
6. സംസ്ഥാന അവാർഡ്
2006 ൽ മികച്ച സ്കൗട്ട്സ് മാസ്റ്റർക്കുള്ള സംസ്ഥാന അവാർഡ് യൂണിറ്റ് ലീഡർ മാത്യൂസൺ പി.തോമസിന് സ്റ്റേറ്റ് ട്രയിനിങ്ങ് കമ്മീഷണർ ശ്രീ.എം.സി.രാമദാസ് എൽ.റ്റി.(എസ്) സമ്മാനിച്ചു.
7. ലക്ഷ്മി മജ്ജുംദർ അവാർഡ്
2008-09 വർഷത്തെ സ്കൗട്ട്സ് ട്രൂപ്പിന്റെ പ്രവർത്തനത്തിന് ദേശീയ തലത്തിൽ മികച്ച സ്കൗട്ട്സ് ട്രൂപ്പിനുള്ള ലക്ഷ്മി മസ്ദൂർ അവാർഡ് കേരളത്തിൽ നിന്ന് ലഭിച്ച ഏക ട്രൂപ്പ്.
8. W.H.O WORLD Non-Tobacco Programme- Regional Cancer Association
2007ലും 2009ലും W.H.O World Non-Tobacco Programme ൽ പങ്കെടുത്ത് പ്രവർത്തിച്ചതിനുള്ള Appreciation Award ബഹുമാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എം.എ. ബേബിയിൽ നിന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സ്ക്കൗട്ട്സ് മാസ്റ്റർ അവാർഡ് ഏറ്റുവാങ്ങി.
9.School Santation Promotion Competition
School Santation Promotion Competition നിൽ 2004 മുതൽ തുടർച്ചയായി DPIയുടെ Prasamsapathraലഭിച്ചു വരുന്നു. ജുല്ലാ ക്യാമ്പ് ആന്റ് റാലി State Kampoeri, National Jampoari, Special Training Programme കളിൽ 104 PTA Scout troop സജീവമായി പങ്കെടുക്കുന്നു.ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, 104 പി.റ്റി.എ റിപ്പബ്ളിക്കൻ‍‍‍ സ്ക്കൗട്ട്സ് ട്രൂപ്പ് 2000 മുതൽ‍ സ്ക്കൗട്ട്സ് മാസ്റ്റർ മാത്യൂസൺ പി.തോമസ് H.W.B(S) ന്റെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
"https://schoolwiki.in/index.php?title=RVHSS_KONNI&oldid=395297" എന്ന താളിൽനിന്ന് ശേഖരിച്ചത്