MIC അൽ അമീൻ എച്ച് എസ് എസ് കേച്ചേരി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24078 (സംവാദം | സംഭാവനകൾ) (24078 എന്ന ഉപയോക്താവ് അൽ അമീൻ എച്ച് എസ് എസ് കേച്ചേരി/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ MIC അൽ അമീൻ എച്ച് എസ് എസ് കേച്ചേരി/ജൂനിയർ റെഡ് ക്രോസ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.

                                           2017 ജൂൺ മാസം തന്നെ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് അൽ അമീൻ എച്ച് എസ് എസ് സ്കുൂളിൽ തുടങ്ങുവാൻ തീരുമാനിക്കുകയും ,മിന്റു മോഹൻ ടീച്ചറെ അതിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു.അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു . 2017 ആഗസ്റ്റ് മാസം 3ന് പി.ടി.എ പ്രസിഡണ്ട് ശ്രീ.ഷറഫുദ്ദീൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.പുതിയതായി 18 കുട്ടികളെ ചേർത്തു.