"MIC അൽ അമീൻ എച്ച് എസ് എസ് കേച്ചേരി/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<big>2017 ജൂണ്‍ മാസം തന്നെ ജൂനിയര്‍ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് അല്‍ അമീന്‍ എച്ച് എസ് എസ് സ്കുൂളില്‍ തുടങ്ങുവാന്‍ തീരുമാനിക്കുകയും ,മിന്റു മോഹന്‍ ടീച്ചറെ അതിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു . 2017 ആഗസ്റ്റ് മാസം 3ന് പി.ടി.എ പ്രസിഡണ്ട് ശ്രീ.ഷറഫുദ്ദീൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.</big>
<big>കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.
                                            2017 ജൂണ്‍ മാസം തന്നെ ജൂനിയര്‍ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് അല്‍ അമീന്‍ എച്ച് എസ് എസ് സ്കുൂളില്‍ തുടങ്ങുവാന്‍ തീരുമാനിക്കുകയും ,മിന്റു മോഹന്‍ ടീച്ചറെ അതിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു . 2017 ആഗസ്റ്റ് മാസം 3ന് പി.ടി.എ പ്രസിഡണ്ട് ശ്രീ.ഷറഫുദ്ദീൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.പുതിയതായി 18 കുട്ടികളെ ചേര്‍ത്തു.</big>
<gallery>
JRC12|പുതിയ അംഗങ്ങൾ
</gallery>

01:18, 4 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.

                                           2017 ജൂണ്‍ മാസം തന്നെ ജൂനിയര്‍ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് അല്‍ അമീന്‍ എച്ച് എസ് എസ് സ്കുൂളില്‍ തുടങ്ങുവാന്‍ തീരുമാനിക്കുകയും ,മിന്റു മോഹന്‍ ടീച്ചറെ അതിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു . 2017 ആഗസ്റ്റ് മാസം 3ന് പി.ടി.എ പ്രസിഡണ്ട് ശ്രീ.ഷറഫുദ്ദീൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.പുതിയതായി 18 കുട്ടികളെ ചേര്‍ത്തു.