Kalharam

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kalharam (സംവാദം | സംഭാവനകൾ)
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
പോസ്റ്റ് ഓഫീസ്
പ്രാഥമിക ആരോഗ്യ കേന്ദ്രം

എന്റെ ഗ്രാമം ...

തിരുവനതപുരം ജില്ലയിലെ വടക്കുഭാഗത്തായുള്ള ഒരു മനോഹരമായ  ഗ്രാമമാണ് വക്കം. എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് വക്കം ഗ്രാമപഞ്ചായത്തിലാണ്.ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശിവഗിരി മഠം , വർക്കല ബീച്ച് എന്നിവ സ്കൂളിൽ  നിന്ന്  6 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കടക്കാവൂർ, അഞ്ചുതെങ്ങ്, വെട്ടൂർ, ചെറുന്നിയൂർ എന്നിവ സമീപ പഞ്ചായത്തുകളാണ്. സ്കൂളിൽ നിന്ന് 2 കിലോമീറ്റർ അകലെയായി കടക്കാവൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തെ പ്രധാന പൊതുവിടങ്ങളാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം,പോലീസ് സ്റ്റേഷൻ, ബാങ്ക് എന്നിവ.

"https://schoolwiki.in/index.php?title=Kalharam&oldid=2462742" എന്ന താളിൽനിന്ന് ശേഖരിച്ചത്