Kalharam

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kalharam (സംവാദം | സംഭാവനകൾ) ('തിരുവനതപുരം ജില്ലയിലെ വടക്കുഭാഗത്തായുള്ള ഒരു മനോഹരമായ  ഗ്രാമമാണ് വക്കം. എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് വക്കം ഗ്രാമപഞ്ചായത്തിലാണ്.ലോകപ്രശസ്ത തീർത്ഥാടന ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരുവനതപുരം ജില്ലയിലെ വടക്കുഭാഗത്തായുള്ള ഒരു മനോഹരമായ  ഗ്രാമമാണ് വക്കം. എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് വക്കം ഗ്രാമപഞ്ചായത്തിലാണ്.ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശിവഗിരി മഠം , വർക്കല ബീച്ച് എന്നിവ സ്കൂളിൽ  നിന്ന്  6 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കടക്കാവൂർ, അഞ്ചുതെങ്ങ്, വെട്ടൂർ, ചെറുന്നിയൂർ എന്നിവ സമീപ പഞ്ചായത്തുകളാണ്. സ്കൂളിൽ നിന്ന് 2 കിലോമീറ്റർ അകലെയായി കടക്കാവൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തെ പ്രധാന പൊതുവിടങ്ങളാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം,പോലീസ് സ്റ്റേഷൻ, ബാങ്ക് എന്നിവ.

"https://schoolwiki.in/index.php?title=Kalharam&oldid=2462536" എന്ന താളിൽനിന്ന് ശേഖരിച്ചത്