H F L P S AVITTATHUR

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുവിടൽ താൾ

1925 ൽ അവിട്ടത്തൂർ പള്ളിയുടെ മാനേജ്മെന്റിൽ പനങ്കുളം അന്തോണിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.കോക്കാട്ട് ദേവസ്സി കൊച്ചുപൗലോത് ആയിരുന്നു മാനേജർ.കുറച്ചു വർഷങ്ങൾക്കു ശേഷം ഹോളി ഫാമിലി സന്യാസി സമൂഹം അവിട്ടത്തൂരിൽ മഠം സ്ഥാപിക്കുകയുണ്ടായി.പള്ളിയിടവാങ്കങ്ങളുടെ ആഗ്രഹപ്രകാരം ആ മഠക്കാർക്ക് 1962ൽ ഈ വിദ്യാലയത്തിന്റെ ഭരണമേൽപ്പിച്ചു.

"https://schoolwiki.in/index.php?title=H_F_L_P_S_AVITTATHUR&oldid=1283265" എന്ന താളിൽനിന്ന് ശേഖരിച്ചത്