Jump to content

"Govt. LPS Cheruvattoor" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,189 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
(സ്ഥാപിച്ച വർഷം :1939)
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ സ്ഥാപിച്ച വർഷം :1939 |  സ്ഥാപിച്ച ]]
   
== ചരിത്രം ==


എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിന്റെ ഹ്യദയ ഭാഗത്ത് പുതുപ്പാ‌ടി - നെല്ലിക്കുഴി റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിന്റെ ഹ്യദയ ഭാഗത്ത് പുതുപ്പാ‌ടി - നെല്ലിക്കുഴി റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യഭ്യാസ സൗകര്യങ്ങൾ ഒന്നും
ഇല്ലാതിരുന്ന കാലത്ത് ചിറയ്ക്കൽ കുടുംബം സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് 75 വർഷം മുമ്പ് ചിറയ്ക്കൽ
പരമേശ്വരൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ സ്കൂൾ പിന്നീട് സർക്കാരിലേക്ക് വിട്ടുനൽകി. കുറേക്കാലത്തിന് ശേഷം യു പി സ്കൂൾ ആയി ഉയര്‍ത്തിയെങ്കിലും 1983 ൽ എൽ പി, യു പി വിഭാഗം വേർപെടുത്തുകയും രണ്ടു സ്കൂളുകളായി പ്രവർത്തനം തുടരുകയും ചെയ്യുന്നു.
 
=== സ്ഥാപിച്ച വർഷം  === 1939
=== പ്രധാന അധ്യാപിക === സലില കുമാരി
=== കുട്ടികളുടെ എണ്ണം === 169
==== അധ്യാപകരുടെ എണ്ണം ==== 7
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/337129...338234" എന്ന താളിൽനിന്ന് ശേഖരിച്ചത്