GHS MANNANCHERRY/ജൂനിയർ റെഡ് ക്രോസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
18:43, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hema34044lk (സംവാദം | സംഭാവനകൾ) ('മണ്ണഞ്ചേരി ഗവൺമെൻറ് ഹൈ സ്കൂളിലെ ജെ ആർ സി വിഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മണ്ണഞ്ചേരി ഗവൺമെൻറ് ഹൈ സ്കൂളിലെ ജെ ആർ സി വിഭാഗം നടത്തിയ പ്രവർത്തനങ്ങൾ   പ്രവർത്തനം 1  കോവി ഡ് എന്ന മഹാമാരി നമ്മളിലെല്ലാം ഭീതി നിറച്ച കാലഘട്ടത്തിൽ ജെ ആർ സി യിലെ കുഞ്ഞുങ്ങൾ മറ്റുള്ളവർക്ക് താങ്ങും തണലുമായി നിന്ന് പല പ്രവർത്തനങ്ങളും നടത്തി.അവരെല്ലാവരും ഒത്തൊരുമയോടെ നിന്ന് മാസ്ക്കുകൾ നിർമ്മിക്കുകയും അത് സമൂഹത്തിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ എല്ലാം വിതരണം ചെയ്യുകയും ചെയ്തു.