G. V. H. S. S. Kalpakanchery/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ടൂറിസം ക്ലബ്ബ്

ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രകൾക്ക് പോകാറുണ്ട്. ഒരു അധ്യയന വർഷത്തിൽ തന്നെ രണ്ടോ മൂന്നോ വട്ടം വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന പതിവാണ് സാധാരണ യുള്ളത്. എന്നാൽ ഈ യാത്രകളെല്ലാം അവധിദിവസങ്ങളിൽ ആയിരിക്കും എന്നത് ഒരു പ്രത്യേകതയാണ്. കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത തരത്തിലായിരിക്കും ഇങ്ങനെയുള്ള വിനോദയാത്രകൾ സംഘടിപ്പിക്കാറുള്ളത്. എല്ലാവർഷവും എവിടെയെങ്കിലും മുടങ്ങാതെ പോയിരിക്കും എന്നത് ഒരു പ്രത്യേകതയാണ്. സ്റ്റുഡൻസ് ടൂർ സ്റ്റാഫ് ടൂർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായിട്ടാണ് ടൂർ സംഘടിപ്പിക്കാറുള്ളത്. 2 വർഷം മുമ്പ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ ഹൗസ് ബോട്ട് യാത്രയ്ക്ക് വേണ്ടി സ്റ്റാഫ് ടൂർ പോയിരുന്നു. അതിന്റെ ചിത്രമാണ് ഇവിടെ കാണുന്നത്
കഴി‍ഞ്ഞ അധ്യയന വർഷത്തിൽ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവധിദിവസങ്ങളിൽ നടന്ന സ്റ്റുഡൻസ് ടൂർ.