"G. V. H. S. S. Kalpakanchery/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(c)
(c)
വരി 6: വരി 6:
===മൾട്ടിമീഡിയ ക്വിസ്===
===മൾട്ടിമീഡിയ ക്വിസ്===
[[പ്രമാണം:1ssdq19022.jpg|300px|thumb|left|സാമൂഹ്യശാസ്ത്ര ക്ലബ്ബ് - മൾട്ടി മീഡിയ ക്വിസ്]]
[[പ്രമാണം:1ssdq19022.jpg|300px|thumb|left|സാമൂഹ്യശാസ്ത്ര ക്ലബ്ബ് - മൾട്ടി മീഡിയ ക്വിസ്]]
[[പ്രമാണം:1ssdq219022.jpg|300px|thumb|right|സാമൂഹ്യശാസ്ത്ര ക്ലബ്ബ് - മൾട്ടി മീഡിയ ക്വിസ്]]
                     സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബ്  മൾട്ടി മീഡിയ ക്വിസ് നടത്തി. ക്വിസ് കേരളയുടെ കണ്ടൻറ് ഹെഡും ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്ററും നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ  മൃദുൽ എം മഹേഷ് ആയിരുന്നു ക്വിസ് മാസ്റ്റർ.  

വിജയികൾ
വിജയികൾ

23:22, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2018-19 ലെ പ്രവർത്തനങ്ങൾ

ഈ വർഷത്തെ ഹിരോഷിമ ദിനാചരണത്തുന്റെ ഭാഗമായി സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന കൊളാഷ് മത്സരത്തിലെ സൃഷികൾ - ഹൈസ്‌കൂൾ വിഭാഗം
സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം നടന്ന സ്വാതന്ത്ര്യദിന ക്വിസ് - യു.പി. വിഭാഗം
       സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ, പ്രാദേശിക ചരിത്രരചനാമത്സരം, പോസ്റ്റർ രചനാമത്സരം തുടങ്ങിയവ നടന്നു. സബ്ജില്ലാമേളയ്ക്കുള്ള പരിശീലനവും നടത്തുവാൻ തീരുമാനിച്ചു

മൾട്ടിമീഡിയ ക്വിസ്

സാമൂഹ്യശാസ്ത്ര ക്ലബ്ബ് - മൾട്ടി മീഡിയ ക്വിസ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ് - മൾട്ടി മീഡിയ ക്വിസ്
                    സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബ്  മൾട്ടി മീഡിയ ക്വിസ് നടത്തി. ക്വിസ് കേരളയുടെ കണ്ടൻറ് ഹെഡും ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്ററും നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ  മൃദുൽ എം മഹേഷ് ആയിരുന്നു ക്വിസ് മാസ്റ്റർ. 

വിജയികൾ

  • 1 - പ്രണവ് പ്രകാശ് 9 D
  • 2- ഹെറിൻ സി പ്രകാശ് 9 D
  • 3 - മുഹമ്മദ് ഫാസിൽ 10 H
  • 3- മുഹമ്മദ് ഫാദിൽ ബസാം 9 E
സ്വാതന്ത്ര്യദിനാചരണത്തുന്റെ ഭാഗമായി സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വീഡിയോ പ്രദർശ്ശനം