G. L. P. S. Sukapuram

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി.എൽ.പി.സ്‌കൂൾ ശുകപുരം എടപ്പാളിൽ നിന്ന് തൃശൂർ റോഡിലേക്ക് ഒന്നര കിലോമീറ്റര് അകലത്തിലുള്ള നടുവട്ടം അങ്ങാടിയിൽ നിന്ന് നെല്ലിശ്ശേരി റോഡിലേക്ക്100 മീറ്റർ ദൂരത്തിൽ തലയെടുപ്പോടെ നിലകൊള്ളുന്നു ഈ വിദ്യാലയം.ശുകപുരം മഠത്തിൽ ഭാരതി പിഷാരസ്സ്യരുടെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടവും ഇരുപതു രൂപ വാടകക്ക് 1925 ഇൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .1958 ലാണ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നത് .


"https://schoolwiki.in/index.php?title=G._L._P._S._Sukapuram&oldid=397871" എന്ന താളിൽനിന്ന് ശേഖരിച്ചത്