AZAD MEMORIAL LPS KOODATHAI

Schoolwiki സംരംഭത്തിൽ നിന്ന്
AZAD MEMORIAL LPS KOODATHAI
വിലാസം
കൂടത്തായി
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Test.1



കോഴിക്കോട് ജില്ലയിലെ നൊച്ചാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍.

ചരിത്രം

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആസാദ് മെമ്മോറിയൽ എൽ പി സ്കൂൾ കൂടത്തായ് .കൂടത്തായി ബസാറിൽ ഇരുതുള്ളിപ്പുഴയ്ക് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1964 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ 130 കുട്ടികളും 8 അധ്യാപകരുമുണ്ട് .ആദ്യ പ്രധാനാധ്യാപകൻ മാമു മാസ്റ്റർ ആയിരുന്നു .ഇപ്പോഴത്തെ പ്രധാനാധ്യാപകൻ കെ പി ഷാജഹാൻ മാസ്റ്റർ ആണ് .ഈ സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റും പി ടി എ ,എം പി ടി എ ,എസ് ആർ ജി ,എസ് എസ് ജി തുടങ്ങിയ കമ്മറ്റികളുമുണ്ട് .ഈ സ്ഥാപനത്തിന്റെ മികവുറ്റ പ്രവർത്തനത്തിന് ഈ കമ്മറ്റികൾ വളരെയധികം സഹായകമാവുന്നു .അതിലുപരി സ്കൂൾ വികസന സമിതിയുടെ അകമഴിഞ്ഞ പിന്തുണയും ഈ സ്കൂളിന്റെ പുരോഗതിക്ക് ആക്കം കൂട്ടുന്നു .പഠനപ്രവർത്തനത്തോടൊപ്പം പാഠ്യതര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു .എല്ലാവരുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം കൂടത്തായ് ഗ്രാമത്തിന് തന്നെ ഒരു മുതൽക്കൂട്ടാണ് .

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല് പി സ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികള് ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ്റികളുമുണ്ട. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്‌മിസ്റ്റസ് വാസന്തി പുതിയോട്ടിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി.അബ്ദുറഹിമാനും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മാമു
മാണി
എ.രാഘവൻ
കെ.വി .സാറ
സാവിത്രി
ശ്യാമള എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

    • അബ്ദുൽ റഷീദ്

വഴികാട്ടി

  • കോഴിക്കോട് നഗരത്തിൽ നിന്നും 33 കി .മീ അകാലത്തായി കൊയിലാണ്ടി എടവണ്ണപ്പാറ റോഡിൽ കൂടത്തായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു .
"https://schoolwiki.in/index.php?title=AZAD_MEMORIAL_LPS_KOODATHAI&oldid=252184" എന്ന താളിൽനിന്ന് ശേഖരിച്ചത്