AMLPS PAYAMBALASSERY

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47444 (സംവാദം | സംഭാവനകൾ)

https://www.facebook.com/AMLPS-Pullorammal-709218762487958/

AMLPS PAYAMBALASSERY
വിലാസം
പുല്ലോറമ്മല്‍
സ്ഥാപിതം21 - നവംബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201747444



കോഴിക്കോട് ജില്ലയിലെ മടവൂ/ർ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പയമ്പാലശ്ശേരി എ എം എല് പി സ്കൂള്‍.

ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

പന്ത്രണ്ട് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസുകളിലായി ഒരു കെട്ടിടത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. നിലവില്‍ രണ്ട് കന്പ്യൂട്ടറുകളുള്ള ഒരു ലാബ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഡോ. യു.സി. അബ്ദുല്‍ ജലീല്‍ സ്കൂളിന്‍റെ മാനേജറായി പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ ഹെഡമിസ്ട്രസ് വി. ഖദീജ ടീച്ചര്‍ ആകുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
എം.വേലുകുട്ടി മാസ്റ്റര്‍
എം.അബൂബക്കര്‍ കോയ മാസ്റ്റര്‍
എം. അഹമ്മദ് മാസ്റ്റര്‍
കെ. ബാലകൃഷ്ണന്‍നായര്‍
എ.സി അസ്സയിന്‍ മാസ്റ്റര്‍
ഇ.കെ. രാധാകൃഷ്ണന്‍ നായര്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രൊഫ. യു.സി. അഹമ്മദ് കുട്ടി ( മുന്‍ പ്രിന്‍സിപ്പല്‍ ടി.കെ.എം എഞ്ചീനിയറിംഗ് കോളേജ്
  • ഡോ.യു.ആലി


വഴികാട്ടി

"https://schoolwiki.in/index.php?title=AMLPS_PAYAMBALASSERY&oldid=281507" എന്ന താളിൽനിന്ന് ശേഖരിച്ചത്