"ALPS PULLALOOR NORTH" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
രണ്ടു കെട്ടിടങ്ങളിലായി നാലു ക്ലാസ് മുറികളും ഒരു പാചകപ്പുരയും വിദ്യാലയത്തിനുണ്ട്. | 11 സെന്റ്സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി നാലു ക്ലാസ് മുറികളും ഒരു പാചകപ്പുരയും വിദ്യാലയത്തിനുണ്ട്. | ||
3 കംപ്യൂട്ടറുകളുണ്ട്.ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | 3 കംപ്യൂട്ടറുകളുണ്ട്.ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
14:10, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
http://schoolwiki.in/images/0/05/47445.jpg
ALPS PULLALOOR NORTH | |
---|---|
വിലാസം | |
പുല്ലാളൂ൪ | |
സ്ഥാപിതം | 04 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-02-2017 | 47445 |
കോഴിക്കോട് ജില്ലയിലെ മടവൂ൪ പഞ്ചായത്തിലെ ഒരു എയ്ഡഡ് സ്കൂളാണ് പുല്ലാളൂ൪.നോർത്ത് എ എല്‍ പി സ്കൂള്‍
ചരിത്രം
1താമരശ്ശേരി വിദ്യാഭ്യാസ ഉപജില്ലയുടെ തെക്ക് പടിഞ്ഞാറെ അതി൪ത്തിയില് മടവൂ൪ വില്ലേജിലെ പുല്ലാളൂ൪ പറപ്പാറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി സ്കൂളാണ് പുല്ലാളൂ൪ നോ൪ത്ത് എ എല്‍ പി സ്കൂള്‍.മദിരാശി ഗവണ്മെന്റിന്റെ കീഴിലായിരുന്ന കാലിക്കററ് മാപ്പിള റെയ്ഞ്ച് മുസ്ലിം വിദ്യാഭ്യാസ ഡെപ്യൂട്ടി ഇന്‍സ്പെക്ട൪ ജനാബ് അബ്ദുള്‍ ഗഫൂ൪ഷാ സാഹിബും പുല്ലാളൂരില്‍ ഓത്തുപള്ളിക്കൂടം നടത്തിയിരുന്ന അബ്ദുറഹ്മാന്‍കുട്ടി മൊല്ലാക്കയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലമായി അബ്ദുറഹ്മാന് കുട്ടി മൊല്ലാക്ക,ടി.ചന്തുക്കുട്ടി ഏറാടി,പരിയയിക്കുട്ടി മാസ്ററ൪ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂളിന് തുടക്കം കുറിച്ചു.മൊല്ലാക്കയുടെ മരണശേഷം മകന് ഒല്ലോറകുന്നുമ്മല്‍ മുഹമ്മദ് മാനേജറായി പ്രവ൪ത്തിച്ചു.അദ്ദേഹത്തിന്റെ മരണശേഷം 2005 മുതല്‍ കുഴിക്കുളത്തില്‍ മുഹമ്മദ് മാനേജറായി പ്രവ൪ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്
11 സെന്റ്സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി നാലു ക്ലാസ് മുറികളും ഒരു പാചകപ്പുരയും വിദ്യാലയത്തിനുണ്ട്. 3 കംപ്യൂട്ടറുകളുണ്ട്.ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
.കെ.മുഹമ്മദ് മാനേജറായിപ്രവർത്തിക്കുന്നു.പ്രധാനാധ്യാപിക സി.മൈമൂനത്ത് ആണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
എൻ.സി.അബൂബക്കർ br>
സി.മുഹമ്മദ്
ബി.ലീല
<br
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.346734, 75.852018 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>
|
|