2022-23 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 20 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15344 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞുങ്ങളിൽ പരിസ്ഥിതി അവബോധവും പരിസര സ്നേഹവും വളർത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പഴുപ്പത്തൂർ ഗവ.എൽ.പി.സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.ക്ലബ്ബിന്റെ 2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ശ്രീമതി മേഴ്സി ടീച്ചർ വൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിച്ചു.
"https://schoolwiki.in/index.php?title=2022-23_പ്രവർത്തനങ്ങൾ&oldid=1910555" എന്ന താളിൽനിന്ന് ശേഖരിച്ചത്