2017-2018 ലെ സ്കൂൾ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:00, 7 മേയ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33083lfhs (സംവാദം | സംഭാവനകൾ) ('<font color=#EE1D44> * ''' 6/2/2018 സ്കുൾ  വാർഷികം  - 67 മത് വാർഷികവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

  • 6/2/2018 സ്കുൾ 

വാർഷികം  - 67 മത് വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന
ശ്രീമതി റെസി ജോസ് ന് യാത്രയയപ്പും ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും അദ്ധ്യക്ഷൻ - റവ . ഫാ. അബ്രാഹം ഏരിമറ്റത്തിൽ നടത്തി
ഉദ്ഘാടനം  - റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം നടത്തി.

  • 30/11/2017- സൈബർ- അവബോധന സെമിനാർ

കാഞ്ഞിരമറ്റം റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ ലിറ്റിൽഫ്ളവർ സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൈബർ- അവബോധന സെമിനാർ നടത്തപ്പെട്ടു. പള്ളിക്കത്തോട് പോലീസ് സബ്ഇൻസ്പെക്ടർ ശ്രീ. മഹേഷ്കുമാർ കെ.എം. സെമിനാർ നയിക്കുന്നു.

  • 14/07/2017 പി.റ്റി.എ പൊതുയോഗം

14/072017 ന് മനേജർ ഫാ.ജോൺ പൊതിട്ടേലിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 200 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു. പാലാ മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി റവ.ഫാ.വെള്ളമരുതുങ്കൽ രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തി ,പോതുയോഗം ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു.

പി.റ്റി.എ പൊതുയോഗം ഉദ്ഘാടലം

വീഡിയോ ദൃശ്യങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക