‍ഹോളി ഫാമിലി യു പി എസ് താബോർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 14 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25466 (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു  .ജൂലൈ 21 ചാന്ദ്രദിനം വിപുലമായ രീതിയിൽ തന്നെ ആഘോഷിച്ചു .ക്വിസ് മത്സരങ്ങൾ ,ബഹിരാകാശ സഞ്ചാരിയുടെ അനുഭവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു  .ജൂലൈ 21 ചാന്ദ്രദിനം വിപുലമായ രീതിയിൽ തന്നെ ആഘോഷിച്ചു .ക്വിസ് മത്സരങ്ങൾ ,ബഹിരാകാശ സഞ്ചാരിയുടെ അനുഭവങ്ങൾ  ,റോക്കറ്റ് നിർമ്മാണം ,ലഘു പരീക്ഷണങ്ങൾ എന്നിവ നടത്തി വരുന്നു .കുട്ടികളെ ശാസ്ത്രോത്സവത്തിൽ പങ്കെടുപ്പിച്ചു മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി .