‍ഹോളി ഫാമിലി യു പി എസ് താബോർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ് നിലവിൽ ഈ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .എല്ലാ വർഷവും ജൂൺ 5 ന് വൃക്ഷതൈകൾ നട്ടുപരിപാലിച്ചു വരുന്നു .കൂടാതെ പരിസ്ഥിതി സംരക്ഷണ ക്ലാസ്സുകൾ കുട്ടികൾക്ക് നൽകിവരുന്നു .അടുക്കളത്തോട്ട നിർമ്മാണത്തിലൂടെ കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നു .