‍ഹോളി ഫാമിലി യു പി എസ് താബോർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി .കഥാരചന ,കവിത രചന ,കവിതാ പാരായണം ,കയ്യെഴുത്ത് മാസിക തുടങ്ങിയവയിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി .