‍ഹോളി ഫാമിലി യു പി എസ് താബോർ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിവര വിനിമയ സാങ്കേതിക വിദ്യയുടെ ഭാഗമായി ഷോർട് ഫിലിം ,പാഠപുസ്തകവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം ,മാർബിൾ സോഫ്റ്റ് വെയർ, ജിയോ ജിബ്ര,സ്റ്റെല്ലേറിയം എന്നിവയെ കുട്ടികൾക്കു കൂടുതൽ പരിചിതമാക്കി .