"​​എം. ഇ. എസ്. ഈസ്റ്റേൺ യു. പി. എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം)
No edit summary
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകന്‍ =  ഷക്കീല ബിവി എം. എസ്.     
| പ്രധാന അദ്ധ്യാപകന്‍ =  ഷക്കീല ബിവി എം. എസ്.     
| പി.ടി.ഏ. പ്രസിഡണ്ട്=  സാബു കുഞ്ഞച്ചന്‍         
| പി.ടി.ഏ. പ്രസിഡണ്ട്=  സാബു കുഞ്ഞച്ചന്‍         
| സ്കൂള്‍ ചിത്രം= school- എം. ഇ. എസ്. ഈസ്റ്റേൺ സ്കൂള്
| സ്കൂള്‍ ചിത്രം= school-


== ചരിത്രം ==
== ചരിത്രം ==

16:16, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | സ്ഥലപ്പേര്= ഏലൂർ | വിദ്യാഭ്യാസ ജില്ല= ആലുവ‌ | റവന്യൂ ജില്ല= എറണാകുളം | സ്കൂള്‍ കോഡ്= 25257 | സ്ഥാപിതവര്‍ഷം=1964 | സ്കൂള്‍ വിലാസം= fact township പി.ഒ,
| പിന്‍ കോഡ്= 683501 | സ്കൂള്‍ ഫോണ്‍=9446565661 | സ്കൂള്‍ ഇമെയില്‍= facteastern@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല = ആലുവ | ഭരണ വിഭാഗം = എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്. | ആൺകുട്ടികളുടെ എണ്ണം = 139 | പെൺകുട്ടികളുടെ എണ്ണം = 163 | വിദ്യാര്‍ത്ഥികളുടെ എണ്ണം = 302 | അദ്ധ്യാപകരുടെ എണ്ണം = 22 | പ്രധാന അദ്ധ്യാപകന്‍ = ഷക്കീല ബിവി എം. എസ്. | പി.ടി.ഏ. പ്രസിഡണ്ട്= സാബു കുഞ്ഞച്ചന്‍ | സ്കൂള്‍ ചിത്രം= school-

ചരിത്രം

എഫ്.എ.സി.ടി യുടെ വരവോടുകൂടിയാണ് ഏലൂർ മേഖലയുടെ വളർച്ച ആരംഭിക്കുന്നത്. വളം ഉത്പാദിപ്പിക്കുന്ന കമ്പനി എന്നതിനപ്പുറം സാമൂഹികമായും സാംസ്കാരീകമായും വിദ്യാഭ്യാസപരവുമായ വളർച്ചക്ക് ഈ സ്ഥാപനം നേതൃത്വം കൊടുത്തു. എഫ്.എ.സി.ടി യിലെ ജീവനക്കാരുടെ മക്കള്‍ക്കായി ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസ്സുകളുള്ള സ്കൂളുകള്‍ ആരംഭിച്ചു. ഈ വിദ്യാലയങ്ങളില്‍ മികച്ച സൌകര്യങ്ങളും മികച്ച അദ്ധ്യാപകരും ഉണ്ടായിരുന്നത് സാധാരണ ജനങ്ങളെ ആകർഷിച്ചു. ഏലൂരിലെ സാധാരണക്കാരുടെ അഭ്യർത്ഥന മാനിച്ച് ശ്രീ. എം. കെ. കെ. നായർ ആരംഭിച്ച വിദ്യാലയമാണ് ഫാക്ട് ഈസ്റ്റേൺ സ്കൂള്‍. 1964-ല്‍ ഈ വിദ്യാലയം ആനവാതിലിനടുത്ത് പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്ന നിരവധി പേർ ഇന്ന് സാമൂഹിക സാംസ്കാരീക മേഖലകളില്‍ വളരെ പ്രശസ്തരാണ്. 2004 -ല്‍ സ്കൂള്‍ എം. ഇ. എസ്. മാനേജ്മ് മെന്റ് ഏറ്റെടുത്തു.


ഭൗതികസൗകര്യങ്ങള്‍

 സയന്‍സ് ലാബ്.
 ഗണിത ശാസ്ത്ര ലാബ്.
 കമ്പ്യൂട്ടർ ലാബ്.
 ലൈബ്രറി.
 വിശാലമായ കളിസ്ഥലം.  

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഇംഗ്ലീഷ് ക്ലബ്ബ്.
  • സയന്‍‌സ് ക്ലബ്ബ്.
  • ഐ.ടി. ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്.
  • സ്പോർട്സ് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}