"​​എം. ഇ. എസ്. ഈസ്റ്റേൺ യു. പി. എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ക്ലബ്ബുകള്.)
(ക്ലബ്ബുകള്)
വരി 18: വരി 18:
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്.
| ആൺകുട്ടികളുടെ എണ്ണം = 139
| ആൺകുട്ടികളുടെ എണ്ണം = 139
| പെൺകുട്ടികളുടെ എണ്ണം = 163
| പെൺകുട്ടികളുടെ എണ്ണം = 163
വരി 36: വരി 36:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


  സയന്‍സ് ലാബ്.
  ഗണിത ശാസ്ത്ര ലാബ്.
  കമ്പ്യൂട്ടർ ലാബ്.
  ലൈബ്രറി.
  വിശാലമായ കളിസ്ഥലം. 


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} ഇംഗ്ലീഷ് ക്ലബ്ബ്.
* ഇംഗ്ലീഷ് ക്ലബ്ബ്.
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.
* സയന്‍‌സ് ക്ലബ്ബ്.
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്
* ഐ.ടി. ക്ലബ്ബ്
* [[{{PAGENAME}}/ ആർട്സ് ക്ലബ്ബ്.
* ആർട്സ് ക്ലബ്ബ്.
* [[{{PAGENAME}}/ സ്പോർട്സ് ക്ലബ്ബ്   
* സ്പോർട്സ് ക്ലബ്ബ്   
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
* [[{{PAGENAME}}/ഗണിത ക്ലബ്ബ്  
* ഗണിത ക്ലബ്ബ്  
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്  
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്  
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്പ
* പരിസ്ഥിതി ക്ലബ്ബ്


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

15:57, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

​​എം. ഇ. എസ്. ഈസ്റ്റേൺ യു. പി. എസ്. ഏലൂർ
വിലാസം
ഏലൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്.
അവസാനം തിരുത്തിയത്
25-01-201725257mes




................................

ചരിത്രം

എഫ്.എ.സി.ടി യുടെ വരവോടുകൂടിയാണ് ഏലൂർ മേഖലയുടെ വളർച്ച ആരംഭിക്കുന്നത്. വളം ഉത്പാദിപ്പിക്കുന്ന കമ്പനി എന്നതിനപ്പുറം സാമൂഹികമായും സാംസ്കാരീകമായും വിദ്യാഭ്യാസപരവുമായ വളർച്ചക്ക് ഈ സ്ഥാപനം നേതൃത്വം കൊടുത്തു. എഫ്.എ.സി.ടി യിലെ ജീവനക്കാരുടെ മക്കള്‍ക്കായി ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസ്സുകളുള്ള സ്കൂളുകള്‍ ആരംഭിച്ചു. ഈ വിദ്യാലയങ്ങളില്‍ മികച്ച സൌകര്യങ്ങളും മികച്ച അദ്ധ്യാപകരും ഉണ്ടായിരുന്നത് സാധാരണ ജനങ്ങളെ ആകർഷിച്ചു. ഏലൂരിലെ സാധാരണക്കാരുടെ അഭ്യർത്ഥന മാനിച്ച് ശ്രീ. എം. കെ. കെ. നായർ ആരംഭിച്ച വിദ്യാലയമാണ് ഫാക്ട് ഈസ്റ്റേൺ സ്കൂള്‍. 1964-ല്‍ ഈ വിദ്യാലയം ആനവാതിലിനടുത്ത് പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്ന നിരവധി പേർ ഇന്ന് സാമൂഹിക സാംസ്കാരീക മേഖലകളില്‍ വളരെ പ്രശസ്തരാണ്. 2004 -ല്‍ സ്കൂള്‍ എം. ഇ. എസ്. മാനേജ്മ് മെന്റ് ഏറ്റെടുത്തു.


ഭൗതികസൗകര്യങ്ങള്‍

 സയന്‍സ് ലാബ്.
 ഗണിത ശാസ്ത്ര ലാബ്.
 കമ്പ്യൂട്ടർ ലാബ്.
 ലൈബ്രറി.
 വിശാലമായ കളിസ്ഥലം.  

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഇംഗ്ലീഷ് ക്ലബ്ബ്.
  • സയന്‍‌സ് ക്ലബ്ബ്.
  • ഐ.ടി. ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്.
  • സ്പോർട്സ് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}