ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
19,723
തിരുത്തലുകൾ
Vijayan631 (സംവാദം | സംഭാവനകൾ) |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{അപൂർണ്ണം}} | ||
{{PHSSchoolFrame/Header}} | |||
{{prettyurl|Himayathul Islam H. S. S}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പട്ടു തെരുവ് | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=17091 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=10064 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550101 | ||
| | |യുഡൈസ് കോഡ്=32040501703 | ||
| | |സ്ഥാപിതദിവസം=6 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1912 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മാനാഞ്ചിറ | ||
|പിൻ കോഡ്=673001 | |||
|സ്കൂൾ ഫോൺ=0495 2366922 | |||
|സ്കൂൾ ഇമെയിൽ=hihssclt@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കോഴിക്കോട് സിറ്റി | |||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ | ||
| പഠന | |വാർഡ്=61 | ||
| പഠന | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക് | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= 53 | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=731 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=472 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1562 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=53 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മുഹമ്മദ് ബഷീർ ടി പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഫൈസൽ വി കെ | |||
|പി.ടി.എ. പ്രസിഡണ്ട്=സലീം എസ് പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ | |||
|സ്കൂൾ ചിത്രം=സ്കൂൾ കവാടം.png | |||
|size=350px | |||
|caption= | |||
|ലോഗോ=17091-2022-1 2.png | |||
|logo_size=50px | |||
}} | }} | ||
'''കോഴിക്കോട്''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ'''. '''ഇംത്തിശാറുൽ ഇസ്ലാം കമ്മറ്റി''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ മലബാർ പ്രദേശത്തെ മുസ്ലിംകളുടെ ഉന്നമനത്തിന് വേണ്ടി '''1912''' ൽ സഥാപിച്ചതാണ് ഈ വിദ്യാലയം. കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' | |||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' | കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ'''. '''ഇംത്തിശാറുൽ ഇസ്ലാം കമ്മറ്റി''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ മലബാർ പ്രദേശത്തെ മുസ്ലിംകളുടെ ഉന്നമനത്തിന് വേണ്ടി 1912 ൽ സഥാപിച്ചതാണ് ഈ വിദ്യാലയം. കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
1912 | 1912 ൽ മർഹും മുച്ചന്തിയകത്ത് ഹസ്സൻകോയ ഹാജി മാനേജറും സി.എ കുഞ്ഞിമൂസ്സ ഹാജി സെക്രട്ടറിയുംഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. [[ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== നേട്ടങ്ങൾ == | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ജെ. | * ജെ.ആർ.സി. | ||
* | * സി സി സി | ||
* എൻ സി സി | |||
* ലിറ്റിൽ കൈറ്റ്സ് | |||
* എൻ എസ് എസ്. | |||
* ജാഗ്രതാസമിതി. | * ജാഗ്രതാസമിതി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജർ - കെ . ഹസ്സൻ കോയ , | |||
കമ്മിറ്റി പ്രസിഡന്റ് - പി . കെ . അഹമ്മദ് | |||
വൈസ് പ്രസിഡന്റ് - കെ . അബൂബക്കർ | |||
ജോയിന്റ് സെക്രട്ടറി - പി കെ വി അബ്ദുൽ അസീസ് | |||
ട്രഷറർ - സി. പി . കുഞ്ഞഹമ്മദ് | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
'''അബു മാസ്റ്റർ ''' | |||
'''ടി വി മമ്മദ് കോയ (1933 - 1969 )''' | |||
'''എ പി മുഹമ്മദ് കാസിം ( 1967 - 2000 )''' | |||
'''എം , മുഹമ്മദ് കോയ ( 1969 - 2001 )''' | |||
'''പി മൊയ്ദു ( 2002 - 2003 )''' | |||
''' | |||
== പ്രശസ്തരായ | '''എം സി മാമു ( 2003 - 2012 )''' | ||
* | |||
* | '''ഇമ്പിച്ചി പാത്തുമ്മബി ( 2012 - 2013 )''' | ||
* | '''വി കെ ഫൈസൽ ( 2013 - ) ''' | ||
* | |||
* | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ചലച്ചിത്ര, നാടക സംഗീതലോകത്ത് സ്വന്തമായി വഴി വെട്ടിത്തെളിച്ച പ്രശസ്ത സംഗീതജ്ഞൻ '''[[എം.എസ്. ബാബുരാജ്]]''' | |||
*സാംസ്കാരിക പ്രവർത്തകനും ഇടതു പക്ഷ പുരോഗമനവാദിയുമായിരുന്ന '''''മുല്ലവീട്ടിൽ അബ്ദുറഹിമാൻ''''' | |||
*വ്യാപാര പ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു '''പി ഐ കുഞ്ഞഹമ്മദ് കുട്ടി ഹാജി''' | |||
*ദേശീയ പ്രസ്ഥാന നേതാവായിരുന്ന '''പാലാട്ട് കുഞ്ഞിക്കോയ''' | |||
*നാടകത്തിലും സിനിമ യിലും നിരവധി വേഷങ്ങളിട്ട '''ഹാജി അബ്ദുറഹിമാൻ''' | |||
*മദിരാശി നിയമസഭാ അംഗമായിരുന്ന '''പി പി ഹസ്സൻ കോയ''' | |||
*സിനിമ നാടക വേദികളിൽ ശ്രദ്ധേയനായ നടൻ '''പി കുഞ്ഞാവ''' | |||
*പൊതു മരാമത് മന്ത്രിയും ചന്ദ്രിക ന്യൂസ് എഡിറ്ററുമായിരുന്ന '''പി എം അബൂബക്കർ''' | |||
*കാൽ നൂറ്റാണ്ടിലേറെ രാജ്യസഭാ അംഗമായിരുന്ന '''ബി വി അബ്ദുല്ല കോയ''' | |||
*മാപ്പിള പ്പാട്ട് രംഗത്തു ശ്രദ്ധേയനായ '''സി എ അബൂബക്കർ''' | |||
*നാലു പതിറ്റാണ്ട് മലയാള സിനിമ രംഗത് നിറഞ്ഞുനിന്ന '''കെ പി ഉമ്മർ''' | |||
*മുസ്ലിം ലീഗ് നേതാവും നിയമസഭാ അംഗവുമായിരുന്ന '''സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ''' | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോഴിക്കോട് മാനാഞ്ചിറയിൽ നിന്നും 1 . 6 km ആണ് സ്കൂളിലേക്കുള്ള ദൂരം .ബീച്ച് റോഡിൽ ബോംബെ ഹോട്ടലിനു പിറകുവശത്താണ് ഹിമയത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ . | |||
* | |||
{{#multimaps:11.25090,75.77351|zoom=18}} | |||
തിരുത്തലുകൾ