ഹിദായത്ത് ഇംഗ്ളീഷ് മീഡിയം എച്ച് എസ് പാപ്പിനിശ്ശരി

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
ഹിദായത്ത് ഇംഗ്ളീഷ് മീഡിയം എച്ച് എസ് പാപ്പിനിശ്ശരി
വിലാസം
പാപ്പിനിശ്ശേരി
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-12-2016Sindhuarakkan



               NH 17ന് കണ്ണൂരില്‍ നിന്നും ഏകദേശം 10 കി.മീ വടക്ക് കണ്ണൂര്‍ പഴയങ്ങാടി റോഡിനരികില്‍  

കാട്ടിലെ പള്ളിക്ക് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

2001ജൂണിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. എല്‍ .കെ.ജി ക്ലാസുകളാണ് ആരംഭത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള് എല്‍.കെ.ജി മുതല്‍ പത്താം തരം വരെ പ്രവര്ത്തിക്കുന്നു . പാപ്പിനിശ്ശേരി റെയില്‍ വെ അടുത്താണ്‌

ഭൗതികസൗകര്യങ്ങള്‍

        9 ക്ളാസ് റൂം അടങ്ങുന്ന  ഒരു പഴയ ബ്ലോക്കും 12  ക്ലാസ്റൂം  അടങ്ങുന്ന ഒരു പുതിയ ബ്ലോക്കുമുണ്ട്.
കൂടാതെ 12 മുറികളുള്ള പുതിയ ബ്ലോക്കിന്റെ മുകളില്‍ 6 ക്ളാസ് മുറികളുള്ള രണ്ടാം  നില പണിതു വരുന്നു.  

സയന്സ് ലാബ്, കംപ്യൂട്ടര് ലാബ്, ലൈബ്രറി, റീഡിംഗ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഏര് പ്പെടുത്തിയിട്ടുണ്ട് . സ്കൂളിന്റെ പരിസരപ്രദേശങ്ങളിലേക്ക് വാഹനസൗകര്യം ഏര് പ്പെടുത്തിയിട്ടുണ്ട് .അതിനായി 4 സ്കൂള്‍ ബസ്സുകളുണ്ട് . കളിസ്ഥലം അടക്കം 3 ഏക്കര് 53 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

Hidayath Islam Sangam മാനേജര്‍  : എ.കെ അബ്ദുല്‍ ബാക്കി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ആമു മാസ്റ്റര്‍ അബ്ദുള്‍ റഹീം ഹുസൈന്‍ അബൂബക്കര്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി