ഹായ് സ്കൂൾ കുട്ടികൂട്ടം‍‍

Schoolwiki സംരംഭത്തിൽ നിന്ന്
00:17, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

8,9 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും അവരുടെ ഐ സി റ്റി അഭിരുചി അനുസരിച്ച് ഗ്രൂപ്പ് തിരിച്ച്, അതില്‍ നിന്നും 26 കുട്ടികളെ 5ക്ലബ്ബുകളിലായി തിരഞ്ഞെടുത്തു.