സർവോദയം യു പി എസ് പോരൂർ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ ഐ.ടി.ക്ലബ് വളരെ നന്നായി പ്രവർത്തിക്കുന്നു.

കമ്പ്യൂട്ടർ ലാബിന്റെ മേൽനോട്ടം ഈ ക്ലബംഗങ്ങൾ നിർവഹിച്ചു പോരുന്നു.

കൂടാതെ ക്ലബംഗങ്ങൾ മറ്റ് കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠം നൽകി വരുന്നു.

2018-19 ൽ ഐ.ടി മേളയിൽ സബ് ജില്ല ഓവറോൾ ഈ വിദ്യാലയം കരസ്ഥമാക്കി.