സൗന്ദര്യം തേടി - അക്ഷയ.എസ്.എസ് (ക്ലാസ്സ് : 7എ)

Schoolwiki സംരംഭത്തിൽ നിന്ന്
00:39, 11 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോകമീ സൗന്ദര്യം ചാരുതയെണ്ണീ
നിൽപ്പൂ ഞാ൯ മരച്ചുവട്ടിൽ ഏകയായി
അറിയില്ല അതി൯ നിറം ഭംഗി ആകൃതി
ശങ്കിച്ചു നിൽപ്പൂ ഞാ൯ ഏകയായി

                       പുഴകൾ    ത൯  ആരവം കാതോ൪ത്തു
ത൯ സൗന്ദര്യം നുകരാനായാഗ്രഹിച്ചു
എങ്കിലും കണ്ടില്ല ഭൂമിത൯ ചാരുത
പാഴ്ഭൂമിയിൽ നിൽപ്പൂ ഏകയായി