സ്പെഷ്യൽ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പരിസ്ഥിതി


നമ്മുടെ പരിസ്ഥിതി വളരെ മനോഹരമായ ഒരു പരിസ്ഥിതിയാണ് നമുക്ക് ചുറ്റുമുളളത് എന്നാൽ മനുഷ്യന്റെ കൈകടത്തലുകൾ മൂലം നമ്മുടെ പരിസ്ഥിതി നശിച്ച് കൊണ്ടിരിക്കുകയാണ്. വയൽ നികത്തൽ , കുന്നിടിക്കൽ, മണൽ വാരൽ , വനനശീരകരണം എന്നിവയെല്ലാം നമ്മുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ് . പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും അമിതമായി കീടനാശിനികളുടെ ഉപയോഗവും നമ്മുടെ പരിസ്ഥിതി മലിനമാകുന്നതിനുളള പ്രധാനകാരണമാണ്. പരിസ്ഥിതിയിലേക്കുളള അമിതമായ കൈകടത്തലുകൾ മൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥല അപ്പാടെ തകർന്ന് കൊണ്ടിരിക്കുകയാണ്. വരും കാലങ്ങളിലെങ്കിലും ഈ ഗതി വരാതിരിക്കാൻ കുട്ടികളായ നമുക്ക് പരിശ്രമിക്കാം ബാലശങ്കർ‍ എസ്സ് ജി നാല്.എ

നമ്മുടെ പരിസ്ഥിതി
4A സ്പെഷ്യൽ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം