സേക്രഡ് ഫാമലി എൽ പി സ്ക്കൂൾ നെടുങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സേക്രഡ് ഫാമലി എൽ പി സ്ക്കൂൾ നെടുങ്ങാട്
കോഡുകൾ
സ്കൂൾ കോഡ്26523 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
23-01-2022DEV



................................

ചരിത്രം

1008 -ല് സ്ഥാപിതമായ നെടുങ്ങാട് സേക്രഡ് ഫാമിലി എല് പി സ്കൂള് നെടുങ്ങാട് ദ്വീപിന്റെ മധ്യഭാഗത്തായി നിലകൊള്ളുന്നു. സെന്റെ് അഗസ്റ്റിന്സ് പള്ളിയോട് ചേര്ന്ന് ശാന്തമായ ഒരു അന്തരീക്ഷത്തിലാണ് ഈ സ്കൂള് പ്രവര്ത്തിക്കുന്നത് അഞ്ച് പട്ടിക ജാതി കോളനികള് ഉള്പ്പെടെ, വിഭിന്നമതസ്ഥരുടെ പ്രാഥമിക വിദ്യാഭ്യാസം ഇവിടെയാണ് നിര് വഹിക്കപ്പെടുന്നത്. വളരെ നല്ല നിലവാരം പുലര്ത്തുന്നതാണ് ഇവിടുത്തെ അധ്യയനരീതി രാഷ്ട്രീയവും , സാമൂഹികവും കലാപരവുമായ രംഗങ്ങളില് ഇവിടുത്തെ പൂര് വ്വ വിദ്യാര്ത്ഥികള് ശോഭിക്കുന്നുണ്ട്. എറണാകുളം അങ്കമാലി അതിരൂപത സിറിയന് മാനേജ്മെന്റിന്റെ കീഴിലുള്ള താണ്. ഈ വിദ്യാലയം കുട്ടകളെ വളര്ത്തുപോള് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി അധ്യാപകര്ക്കും രക്ഷകര്ത്താക്കള്ക്കും ബോധവല് ക്കരണ ക്ലാസ്സ് നടത്താറുണ്ട്. സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുന്ന നല്ലൊരു പി.ടി. എ നമുക്കുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. എ ഐ അഗസ്റ്റിന് 2. പി കെ ഭാരതി 3. എ പി ചാക്കോ 4.വി നാണു അച്ചന് 5.എം വി ഔസേപ്പ് 6. വിവി കുര്യൈപ്പ് 7. എം എ അപ്പോളോണിയ 8. പി കെ ഭാര്ഗവിയമ്മ 9. പി കുഞ്ഞച്ചന് 10. എ സി സ്റ്റെല്ല 11. സി വി മേരി 12. സിസ്റ്റര്. വി കെ മേരി 13. എ എ മേഴ്സി 14. പി എന് ശിഖാര്മണി 15. കെ വി മേരി 16. എ എ ആഗസ്തി 17.എ ടി ജോസ് 18. കെ കെ മേരി 19. എ എ ലൂസി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.06893,76.22243|zoom=18}}