"സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ ചീനക്കാരൻ ചീനച്ചട്ടിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചീനക്കാരൻ ചീനച്ചട്ടിയിൽ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

19:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചീനക്കാരൻ ചീനച്ചട്ടിയിൽ

ചീനക്കാരൻ ചീനച്ചട്ടിയിൽ
വറുത്തെടുത്തൊരു പാവക്കപോൽ
കണ്ടാൽ തന്നെ തോന്നുന്നൊരു
ചൈനക്കാരൻ വൈറസ്
പേരിൽ പോലും പെരുമകാക്കും
അവന്റെ പേരോ കൊറോണ
പുറത്തുപോയി വന്നെന്നാൽ
തെല്ലൊന്നലസത കാണിച്ചെന്നാൽ
നമ്മുടെ കൂടെ വരുന്നൊരു അഹങ്കാരി
എന്നാൽ നന്നായൊന്നു സോപ്പിട്ടാലോ
പേടിച്ചോടും പേടിത്തൊണ്ടൻ..

                     


കാശിനാഥ്‌ പി ബിജു
2 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത