സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/കുഞ്ഞൻകൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SACRED HEART LPS RAMALLOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞൻകൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞൻകൊറോണ

ലോകത്തിലാകെ ഭീതിപരത്തി
ആയിരമായിര൦ജീവനെടുത്തു
താണ്ഡവനൃത്ത൦ ചവിട്ടുന്ന
കുഞ്ഞൻ വൈറസ്
നാടുമുടിക്കാനിറങ്ങി
കൊറോണ വൈറസ്
എല്ലാം നശിപ്പിക്കാൻ
ഒരൊറ്റ വൈറസ്.
ഒന്നായി നമ്മുക്കു പ്രതിജ്ഞ
ചെയ്യാ൦
ഒന്നായിതന്നെപോരാടാ൦
 
 

Dayonia pious
1 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത