സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/അക്ഷരവൃക്ഷം/പുതിയ പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എൽ.പി.എസ്സ്.പറയാട്/അക്ഷരവൃക്ഷം/പുതിയ പുലരി എന്ന താൾ സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/അക്ഷരവൃക്ഷം/പുതിയ പുലരി എന്നാക്കി മാറ്റിയിരിക്കുന്നു: സർക്കാർ ഉത്തരവ് GO(Rt) No. 2588/2013 പൊ.വി.വ. dt 24/06/2013)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയ പുലരി

അകലെ അകലെ നിന്നിടൂ
അരികെ അരികെ ഇരിക്കുവാൻ
വൃത്തിയുള്ള ഭംഗിയാർന്ന
പരിസ്ഥിതിയെ ഉയർത്തുവാൻ
ജനതയെ ഇരുത്തുവിൻ
ശുചിത്വമാർന്ന വർണമറന്ന
പുലരിയെ ഉണർത്തിടാൻ
 

തേജസ്‌. എസ്
1 എൽ. പി. എസ്. പറയാട്, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത