"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
'''ഫിലിം ക്ലബ്.'''
'''ഫിലിം ക്ലബ്.'''

ക്ലാസ് റൂമുകൾ ഹൈടെക് ആയതോടുകൂടി പ്രവർത്തന സജ്ജമായ ഒരു ക്ലബ്ബാണ് ഫിലിം ക്ലബ്. കുട്ടികൾക്ക് വിജ്ഞാനപ്രദമായ ഷോർട് ഫിലിമുകൾ ഫ്രീ പിരീഡിൽ പ്രദർശിപ്പിച്ചുവരുന്നു. ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിലാണ് ഇത് നടന്നുവരുന്നത്. കുട്ടികൾക്ക് വിജ്ഞാനവും വിനോദവും നല്കുന്നതിനുപകരിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എസ് ഐ ടി സി യുടെയും കൈറ്റ്  മിസ്ട്രെസ്സ്മാരുടെയും സഹായം ഇതിനു ലഭ്യമാണ്.

'''തൂവൽ ലഖു ചലചിത്രം'''

സെന്റ് ഫിലോമിനാസിന്റെ  ചരിത്രത്തിൽ ഒരു സുവർണ്ണ എട് കൂടി. അറബിക്കടലിന്റെ അലയൊലികളുടെ താളം കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന ഫൈലൈൻ കുടുംബം ഒരു ഹ്രസ്വചിത്രം , 'തൂവൽ' ഫെബ്രുവരി രണ്ടാം തിയതി ഉച്ചയ്ക്ക് റിലീസ് ചെയ്തു.  ആദ്യ പ്രദർശനം അന്നേദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2 .30  നു നടന്നു. ഈ പ്രദേശത്തെ നൊമ്പരത്തിലാഴ്ഴ്ത്തിയ ഓഖി ചുഴലിക്കാറ്റും  അനുബന്ധ സംഭവങ്ങളും പ്രധാന വിഷയമാക്കിയ ഈ ചിത്രത്തിൽ ഈ സ്കൂളിലെ തന്നെ അധ്യാപകർ രചന സംവിധാനം ഇവ നിർവഹിക്കുകയും കുട്ടികൾ അഭിനയിക്കുകയും ചെയ്തു എന്ന പ്രത്യേകത കൂടിയുണ്ട്. സ്കൂൾ മാനേജ്‌മന്റ് പി ടി എ , അധ്യാപകർ, മുഖ്യവേഷമിട്ട വിദ്യാർഥികൾ എന്നിവരുടെ മുന്നിലാണ് ആദ്യപ്രദർശനം നടന്നത്. ഹൈടെക് ക്ലാസ്സ് മുറികളിലും യൂട്യൂബ് വഴി പ്രദർശിപ്പിച്ചു. ചുവടെ നൽകിയിരിക്കുന്ന ലിങ്കു വഴി നിങ്ങൾക്കും ഇതു കാണാം

[https://www.youtube.com/watch?v=G5TTgaS_vx0, '''തൂവൽ''']

[[പ്രമാണം:തൂവൽ.jpg|thumb||center|തൂവൽ റിലീസ്]]

16:20, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഫിലിം ക്ലബ്.
ക്ലാസ് റൂമുകൾ ഹൈടെക് ആയതോടുകൂടി പ്രവർത്തന സജ്ജമായ ഒരു ക്ലബ്ബാണ് ഫിലിം ക്ലബ്. കുട്ടികൾക്ക് വിജ്ഞാനപ്രദമായ ഷോർട് ഫിലിമുകൾ ഫ്രീ പിരീഡിൽ പ്രദർശിപ്പിച്ചുവരുന്നു. ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിലാണ് ഇത് നടന്നുവരുന്നത്. കുട്ടികൾക്ക് വിജ്ഞാനവും വിനോദവും നല്കുന്നതിനുപകരിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എസ് ഐ ടി സി യുടെയും കൈറ്റ് മിസ്ട്രെസ്സ്മാരുടെയും സഹായം ഇതിനു ലഭ്യമാണ്.
തൂവൽ ലഖു ചലചിത്രം
സെന്റ് ഫിലോമിനാസിന്റെ ചരിത്രത്തിൽ ഒരു സുവർണ്ണ എട് കൂടി. അറബിക്കടലിന്റെ അലയൊലികളുടെ താളം കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന ഫൈലൈൻ കുടുംബം ഒരു ഹ്രസ്വചിത്രം , 'തൂവൽ' ഫെബ്രുവരി രണ്ടാം തിയതി ഉച്ചയ്ക്ക് റിലീസ് ചെയ്തു. ആദ്യ പ്രദർശനം അന്നേദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2 .30 നു നടന്നു. ഈ പ്രദേശത്തെ നൊമ്പരത്തിലാഴ്ഴ്ത്തിയ ഓഖി ചുഴലിക്കാറ്റും അനുബന്ധ സംഭവങ്ങളും പ്രധാന വിഷയമാക്കിയ ഈ ചിത്രത്തിൽ ഈ സ്കൂളിലെ തന്നെ അധ്യാപകർ രചന സംവിധാനം ഇവ നിർവഹിക്കുകയും കുട്ടികൾ അഭിനയിക്കുകയും ചെയ്തു എന്ന പ്രത്യേകത കൂടിയുണ്ട്. സ്കൂൾ മാനേജ്‌മന്റ് പി ടി എ , അധ്യാപകർ, മുഖ്യവേഷമിട്ട വിദ്യാർഥികൾ എന്നിവരുടെ മുന്നിലാണ് ആദ്യപ്രദർശനം നടന്നത്. ഹൈടെക് ക്ലാസ്സ് മുറികളിലും യൂട്യൂബ് വഴി പ്രദർശിപ്പിച്ചു. ചുവടെ നൽകിയിരിക്കുന്ന ലിങ്കു വഴി നിങ്ങൾക്കും ഇതു കാണാം
തൂവൽ

തൂവൽ റിലീസ്