സെൻറ്. റോക്ക്സ് സി. എ. എൽ. പി. എസ് പെരുംമ്പിള്ളിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22221 (സംവാദം | സംഭാവനകൾ)
സെൻറ്. റോക്ക്സ് സി. എ. എൽ. പി. എസ് പെരുംമ്പിള്ളിശ്ശേരി
വിലാസം
പൂത്തറയ്ക്കല്‍
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശുര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201722221

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

            സമൂഹത്തില്‍ ജാതിയിലെ ഉച്ചനീച്ചത്വം നിലനിന്നിരുന്ന കാലത്ത് പാവഹ്ങളായ താഴ്ന്ന വര്‍ഗ്ഗക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി വടക്കേത്തല പാവുണ്ണി പൊറിഞ്ചു  മര്റു സഹായങ്ങളൊന്നും കൂടാതെ ആശാനെ ഇരുത്തി 1910 ല്‍ പള്ളി വരാന്തയില്‍ 2 ക്ലാസ്സുകള്‍ ആരംഭിച്ചു.  ആശാന് ശബളം ,കുട്ടികള്‍ക്ക് പഠനസഹായി എന്നിവയും അദ്ദേഹം നല്‍കിയിരുന്നു.  സമുദായത്തിന്‍റെ കൂടെ സഹായത്താല്‍ പുതിയ പള്ളിക്കൂടം രണ്ടു ക്ലാസ്സായി തുടങ്ങി.  സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുകയും ചെയ്തു.  
           കണക്കന്‍ മാരുടേയും പുലയ വേട്ടുവന്മാുടേയും കുഞ്ഞുങ്ങലേല്ലാം ഇവിടെ വന്നു പഠിച്ചിരുന്നതിനാല്‍ ഈ പള്ളിക്കൂടത്തെ കണക്ക സ്കൂള്‍ എന്നാണ് വിളിച്ചിരുന്നത്.  പിന്നീട്  ഈ സ്കൂളിന്  4 ക്ലാസ്സ് അനുവദിച്ചു കിട്ടി.  ഗാന്ധിജിയുടേയും ടാഗോറിന്‍രേയും ആശയങ്ങളും ശ്രീ നാരായണ ഗുരുവിന്‍രെ സന്ദേശങ്ങളും ജനഹൃദയത്തില്‍ എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു.  പേരും പ്രശസ്തിയും ആഗ്രഹിച്ചിട്ടില്ലാത്തതിനാല്‍ ശ്രീ വടക്കേത്തല പാവുണ്ണി പൊറിഞ്ചു ഈ സ്ക്കൂളിന്‍രെ നടത്തിപ്പ് 1922- ല്‍ അനുജന്‍ അന്തോണിക്ക് കൈമാറി.  അധികം വൈകാതെ അദ്ദേഹം സ്കൂള്‍ നടത്തിപ്പ് ക്ലാരിസ്റ്റ്  സിസ്റ്റേഴ്സിനെ ഏല്‍പ്പിച്ചു കൊടുത്തു.
           1941 -ലെ ശക്തമായ കൊടുങ്കാറ്റില്‍ സ്കൂള്‍ തകര്‍ന്നു വീണു.  മഠം അധികം താമസിയാതെ സ്കൂള്‍ പുതുക്കി പണിയുകയും കണക്ക സ്കൂള്‍ എന്ന പേര് മാറി സെന്‍റെ റോക്ക്സ് എല്‍.പി സ്കൂള്‍ എന്ന് അറിയപ്പടുകയുംചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഹെല്‍ത്ത് ക്ലബ്ബ്
  • [[സെൻറ്. റോക്ക്സ് സി. എ. എൽ. പി. എസ് പെരുംമ്പിള്ളിശ്ശേരി/

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി