"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 49: വരി 49:
</gallery>
</gallery>
പ്രമാണം:pauls1.jpg
പ്രമാണം:pauls1.jpg
==വവവവവവവൃ==

13:31, 24 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ
വിലാസം
Trikkarippur
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,English
അവസാനം തിരുത്തിയത്
24-07-201712554




ചരിത്രം

മംഗലാപുരം രൂപതയുടെ ഭാഗമായി സൗത്ത് കാനറാ ജില്ലയില്‍ 1941 ഡിസംബര്‍ 28ന് 29 വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപികയും മാത്രമുള്ള ഗേള്‍സ് എല്‍.പി സ്കൂളായി സ്ഥാപിതമായ വിദ്യാലയം സെന്റ് പോള്‍സ് എ.യു.പിസ്കള്‍ തൃക്കരിപ്പൂര്‍ എന്ന ഖ്യാതിയില്‍ ഉത്തര കേരളത്തിന്റെ വിദ്യാഭ്യാസ വികസന ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിരിക്കുന്നു.ഈ വിദ്യലയത്തിന്റെ ദീര്‍ഘകാല ചരിത്രത്തെ അറിവിന്റേയും ആഹ്ളാദത്തിന്റെയും സംഘബോധത്തിന്റെയും അദ്ധ്യായങ്ങളായാണ് നാം മനസ്സിലാക്കേണ്ടത്.മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വാര്‍ത്ത സസന്തോഷം അറിയിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

LKG മുതല്‍ 7ാം ക്ലാസ്സ് വരെ 42 ക്ലാസ്സുകളിലായി പഠനം നടന്നു വരുന്നു . മാനേജ് മെന്റിന്റെ സഹകരണത്തില്‍ ഒന്നാം തരം ഒന്നാം തരം പദ്ധതി നടപ്പിലാക്കുകയുണ്ടായി.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ് ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട് വിശാലമായ ഐ.ടി. ലാബ്, ആധുനിക രീതിയില്‍ തയ്യാറാക്കിയ റൈ‍‍‍‍‍‍‍ഡുകള്‍, ലൈബ്രറി, ലാബ് തുടങ്ങിയവ ഭൗതിക സൗകര്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കൃഷിയാണ് ഈ വര്‍ഷത്തെ പ്രധാന പാഠ്യേതര പ്രവര്‍ത്തനം. സ്കൂളില്‍ വിശാലമായപച്ചക്കറിതോട്ടം ഒരുക്കിയിട്ടുണ്ട്.വെണ്ട,പയര്‍,ചീര,വഴുതന എന്നിവ കൃഷി ചെയ്തു വരുന്നു.ദിനാചരണങ്ങള്‍ അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു.

മാനേജ്‌മെന്റ്

കണ്ണൂര്‍ രൂപതയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് എഡ്യക്കേഷണല്‍ ഏജന്‍സിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

തൃക്കരിപ്പൂര്‍ ടൗണില്‍ നിന്ന് 500 മീറ്റര്‍ വടക്കു ഭാഗത്തായി സ്കൂള്‍ സ്ഥിതി ചെയ്യുന്നു . റയില്‍വേസ്റ്റേഷന് സമീപമാണ് സ്കൂള്‍ .

ഫോട്ടോസ്

പ്രമാണം:pauls1.jpg

വവവവവവവൃ