"സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/ആമി എന്ന മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആമി എന്ന മാലാഖ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (hm)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
കേരളത്തിന്റെ വടക്കൻ ജില്ലയായ കാസറഗോഡ് ഉള്ള ഒരു ഗ്രാമം ആണ് ചെറുവത്തൂരിനു അടുത്ത് ഉള്ള മടക്കര. ആ ഗ്രാമത്തിൽ ഒരു ക്ലിനികിൽ നേഴ്സ് ആയിരുന്നു ആമി എന്ന് വിളിക്കുന്ന ആമിന മൻസൂർ. ആമിനയുടെ വീട്ടിൽ ഭർത്താവ്, 2 മക്കൾ, ഉപ്പ, ഉമ്മയും ഉണ്ട്. അവർ സന്തോഷത്തോടെ ജീവിക്കുമ്പോൾ ആണ്. ഭർത്താവിന്റെ ഹാർട്ട്‌ ഓപ്പറേഷൻ. വലിയ ഒരു തുക വേണ്ടി വന്നു. ഉണ്ടായിരുന്ന വീടും സ്ഥലം വെച്ച് ലോൺ എടുത്തു. ഭർത്താവിന്റെ മരുന്നിനും മക്കളുടെ വിദ്യാഭ്യാസത്തിനും മാതാ - പിതാക്കളുടെ സംരക്ഷണത്തിനു ആയി തന്റെ ശമ്പളം തികയാതെ വന്നു. അങ്ങനെ ഒരു ഏജൻസിയുടെ സഹായത്തോടെ ഇറ്റലി എന്ന ലക്ഷങ്ങൾ സമ്പാദിക്കാൻ പറ്റുന്ന രാജ്യത്തേക്ക് ആമി സ്വപ്നചിറകിലേറി യാത്ര ആയി. അവിടെ വലിയ ഒരു ഹോസ്പിറ്റലിൽ ജോലിക്ക് കയറി. കേരളത്തിൽ നിന്ന് പോയത് കൊണ്ട് എല്ലാ കാര്യങ്ങളും നല്ല ധൈര്യത്തോടെ ചെയ്തു വന്നു ആമി. ആമി എല്ലാ രോഗികളെ യും സ്നേഹത്തോടെയും കരുതലോടെയും നോക്കി വന്നു. ആമിക്ക് വളരെ സന്തോഷം ഉണ്ടായിരുന്നു അവിടുത്തെ ജീവിതം. അങ്ങനെ ഇരിക്കെ ആണ് covid -19 എന്ന മഹാമാരി  ഇറ്റലിയെ കാർന്നു തിന്നാൻ തുടങ്ങിയത്. അങ്ങനെ ആമി വളരെ ക്ഷമയോടെയും സ്നേഹത്തോടെയും ഓരോ ജീവനും തന്നെപോലെയാണ് എന്ന് മനസ്സിലാക്കി രാപകൽ അധ്വാനിച്ചു. തന്റെ മക്കളെയും ഭർത്താവിനെയും വിളിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല. ആവശ്യത്തിനു ഫുഡ്‌ കഴിക്കാനും വെള്ളം കുടിക്കാനും ഉള്ള സമയം പോലും ഇല്ലായിരുന്നു. കാരണം 8 മണിക്കൂർ ഡ്യൂട്ടി. ആ സമയം രോഗം വരാതിരിക്കാൻ രോഗപ്രധിരോധത്തിന് ആയി ഗ്ലഔസ്‌, മാസ്ക്കും, കോട്ടും, തൊപ്പിയും എല്ലാം അവൾക്കൊരു തടസ്സം ആയിരുന്നു. ഇത് എല്ലാം അഴിക്കലും, ഇടുന്നതും ബുദ്ധി മുട്ട് ആയതു കൊണ്ട് ആമി ചില ദിവസങ്ങളിൽ ഫുഡ് പോലും കഴിച്ചിട്ട് ഇല്ലായിരുന്നു. ഒരു ദിവസം Covid വാർഡിൽ ആമി തനിച്ചു ആയിരുന്നു. കുറച്ചു രോഗികളും ഉണ്ടായിരുന്നു. അപ്പോൾ ആണ് 75 വയസുള്ള ഒരു സ്ത്രീയെ ആ വാർഡിലെക്ക് കൊണ്ട് വന്നു. അവൾക്കു തന്റെ ഉമ്മയെ ആണ് ആ സമയം ഓർമ വന്നത്. തന്റെ മാതാവിനെ പോലെ അവൾ അവരെ പരിചരിച്ചു. അങ്ങനെ ആ അമ്മയും സുഖം പ്രാപിച്ചു. 2 ആഴ്ചക്ക് ശേഷം യാത്ര പറഞ്ഞു പോയി. പക്ഷേ  Covid എന്ന വൈറസ് ആമിക്ക് സമ്മാനിച്ചിട്ടാണ് അവർ പോയത്. കാരണം പലപ്പോഴും ആ സ്ത്രീയെ പരിചരണം ചെയ്യുമ്പോൾ രോഗപ്രധി രോധതിനായി വേണ്ട മുൻ കരുതലുകൾ ആമി എടുത്തില്ല. തന്റെ സ്വന്തം കാര്യം പോലും ചിന്തിചില്ല. തന്റെ സ്വന്തം അമ്മയെ പോലെ നോക്കി. ആമിക്ക് രോഗം മൂർച്ചിച്ചതിനു ശേഷം ആണ് ആമി ചികിത്സക്ക് വിദേയം ആകുന്നതു. വേണ്ടത്ര രോഗപ്രതിരോധമാർഗം ഇറ്റലി എന്ന സമ്പന്ന രാജ്യത്ത് ഇല്ലാത്തതു കൊണ്ട് ആണ് ആമി തന്റെ സ്വന്തം സ്വപ്നങ്ങളും, മക്കളെയും,, ഭർത്താവിനെയും, ബാക്കി ആക്കി ഈ ലോകത്തു നിന്നും യാത്ര ആയി. നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ മുന്നിൽ ഞാൻ നമിക്കുന്നു. ആമിയെ പോലെ ഉള്ള നിരവധി മാലാഖമാർ ഈ ഭൂമിയിൽ എല്ലായിടത്തും Covid എതിരെ പ്രധിരോദിച്ചു കൊണ്ടിരിക്കുന്നു. അതിൽ എടുത്തു പറയുക ആണെങ്കിൽ Nippa എന്ന മഹാമാരി വന്നപ്പോൾ നമ്മൾക്കു വേണ്ടി ഈ ലോകത്ത് നിന്ന് യാത്ര ആയ ലിനിയെ ഓർക്കുന്നു. എന്റെ ഈ കൊച്ചു കഥ കേരളത്തിലെ മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും, നിയമപാലകർക്കും, മാലാഖ മാർക്കും, നമ്മുക്ക് ഓരോരുത്തർക്കും രോഗം വരുമോ എന്ന് പേടിച്ചു രോഗ പ്രധിരോദത്തിനായി റൂമിൽ അടച്ചിട്ടിരുന്ന് പിറന്ന മണ്ണിലേക്ക് വരാതെ ഇരിക്കുന്ന ഓരോ പ്രവാസികൾക്കും സമർപ്പിക്കുന്നു. രോഗപ്രധിരോധത്തി നായി നമ്മുക്ക് ഒരുമിക്കാം.  

'''Break the chain'''
''''''Break the chain''''''''''''കട്ടികൂട്ടിയ എഴുത്ത്''''''
{{BoxBottom1
{{BoxBottom1
| പേര്= ജെസ്മരിയ റജി
| പേര്= ജെസ്മരിയ റജി

09:13, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആമി എന്ന മാലാഖ

'Break the chain'''''''കട്ടികൂട്ടിയ എഴുത്ത്'

ജെസ്മരിയ റജി
8 B സെന്റ് തോമസ് ഹയർസെക്കന്ററി സ്കൂൾ കേളകം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020