സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹരിതസേന

■ഓരോ ക്ലാസിൽ നിന്നും 10 കുട്ടികളടങ്ങുന്ന ഒരു ടീം പ്രവർത്തനങ്ങളിൽ പങ്കുചേരുന്നു.

■രണ്ട് അധ്യാപകർ നേതൃത്വം നൽകുന്നു.

■പൂന്തോട്ടപരിപാലനം, എൻറെ മരം പദ്ധതി,അടുക്കളത്തോട്ടം വീട്ടിലും സ്ക്കൂളിലും എന്നിവയാണ് പ്രവർത്തനങ്ങൾ.