സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / ബഷീർ അനുസ്മരണം.

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 19 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('*'''ബഷീർ അനുസ്മരണം''' പ്രമാണം:SLPKD04.jpg|thumb|left|ബഷീർ അനുസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ബഷീർ അനുസ്മരണം


ബഷീർ അനുസ്മരണം
ബഷീർ അനുസ്മരണം

മലയാള സാഹിത്യത്തിൽ തന്റേലതായ ശൈലി രൂപപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീറിന്റെ് അനുസ്മരണം സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി. ബഷീറിന്റെ നോവലുകളെ പരിചയപ്പെടുത്തിയും, ക്വിസ് മത്സരങ്ങൾ നടത്തിയും അദ്ദേഹത്തിന്റെ കൃതിയായ ബാല്യകാലസഖി അരങ്ങിൽ അവതരിപ്പിച്ചും ഈ ദിനത്തിന്റെ് മാറ്റ് കൂട്ടി.