സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / പ്രളയദിനപതിപ്പ്.

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 2 ഏപ്രിൽ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('പ്രളയദിനത്തിന്റെ ചിത്രങ്ങളും വാര്ത്ത കളും ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രളയദിനത്തിന്റെ ചിത്രങ്ങളും വാര്ത്ത കളും ഉള്പ്പെപടുത്തി പതിപ്പ് തയ്യാറാക്കി, മികച്ച പതിപ്പിന് സമ്മാനങ്ങൾ നല്കുിമെന്ന സ്‌കൂളിന്റെ തീരുമാനപ്രകാരം കുട്ടികൾ തയ്യാക്കിയ പ്രളയദിന പതിപ്പ് വ്യത്യസ്ത കാഴ്ച ഒരുക്കി. ബ്രിയോണ, സെബാസ്റ്റ്യൻ ഡിയോൺ, ദിയ പി.കെ, അതുൽ, മേഘ എന്നിവർ മികച്ച പതിപ്പുകൾ തയ്യാറാക്കി. പ്രളയത്തിന്റെ ഭീകരത വരുംതലമുറയ്ക്ക് മനസ്സിലാക്കുവാൻ പര്യാപ്തമാംവിധം അവ ബൈന്റ് ചെയ്ത് സ്‌കൂളിൽ തന്നെ സൂക്ഷിച്ചു. ഈ പതിപ്പിന്റെ പ്രകാശനം വാര്ഷി‍കദിനത്തിൽ സ്‌കൂൾ മാനേജർ ഫാ. റോയി തേക്കുംകാട്ടിൽ നിര്വിഹിച്ചു. ചിത്രങ്ങൾ