"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/മാതാവായ നാട് നമ്മുടെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= *കർമഫലം* <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മാതാവായ നാട്നമ്മുടെ കേരളം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
അമ്മയാം പ്രക്രിതിയെ കൊന്നു നശിപ്പിക്കും
നമ്മൾ തൻ ജൻമനാടാണ് കേരളം
മക്കളാം മർത്യർ നാം..
നമ്മളെ പോറ്റിയ നാടാണ് കേരളം
 
നമ്മുടെ മാതാവായ നാടാണ് കേരളം
മലകളും പുഴകളും വനങ്ങളുമൊ-
മാതാവ് നമ്മെ പോറ്റിയതുപോലെ
ക്കെയും അമ്മ കനിഞ്ഞ വരങ്ങളല്ലോ..
പോറ്റുന്നു കേരളം നമ്മെ
 
മാതാവ് കേരളം, സർവ്വസുന്ദരം
എന്നിട്ടും നാമതിൽ  സ്വാർഥതാത്പര്യ-
നമ്മുടെ ജന്മ ഭൂമിയെ നാം
ത്തിൻ അന്യായകർമങ്ങൾ 
കൈവെടിയരുതോരുന്നാളും
ചെയ്തുകൂട്ടി...
മറന്നീടരുത് നാം നമ്മുടെ നാടിനെ
 
ദൈവത്തിൻ നാട്,നമ്മുടെ നാട്
സ്നേഹത്തിൻ
നമ്മുടെ ജീവനും, നമ്മുടെ നാടും കേരളം
ഉറവയെ നികത്തി നാം വൻകിട സൗധങ്ങൾ പണിതുയർത്തി.
നമ്മുടെ കേരളത്തെ ദൈവം ഉയർത്തി
 
പുഴയും, മരവും, മലയും, പച്ചപ്പും
വെട്ടിയും നികത്തിയും
നമ്മുടെ നാടിനെ സ്നേഹിച്ചീടാം
അമ്മതൻ കരളിനെ മുറിപ്പെടുത്തി..
നാം ഒത്തുചേർന്ന് നമ്മുടേ ജീവൻ
 
തുടിക്കുും പുഴപ്പോലെ നിറഞ്ഞ നാട്
കണ്ണീരുവറ്റിയൊരമ്മതൻ നിശ്വാസം
സ്നേഹവും, കരുതലും,കരുണയും
കൊടുംകാറ്റായി അലയടിച്ചു.
നിറ‍‍‍ഞ്ഞത് നമ്മുടെ, കേരളം
 
നാം തന്നെ കാക്കണം
ഉള്ളിലമർത്തിയ കണ്ണീരോ?
നമ്മുടെ മാതാവിനെ എന്നും
പേമാരിയായി പെയ്തിറങ്ങി..
പാലൂട്ടി വളർത്തിയ പെറ്റമ്മയെപ്പോൽ
 
കേരളം നമ്മുടെ സ്നേഹ സമ്മാനം
അമ്മതൻ കരുണാഭാവം മറഞ്ഞു പോയി..
എന്നും നിലനിൽക്കണം എല്ലാവരും
 
കേരളവും മണ്ണും മനസ്സും വാനവും മലകളും
രോഷത്തിൻ ചുടുശ്വാസം വീശിപ്പടരവേ..
മാതൃനാടായ കേരളം എന്നുമെൻ
വെന്തുവെണ്ണീറായി മർത്യജീവൻ..
കേരളം കേരളം നമ്മുടെ അമ്മ .....
 
സ്വാർത്ഥതാത്പര്യത്തിൻ പരിണിതഫലമിത്..
ചൂഷണം ചെയ്തു നാം
തഴുകേണ്ട കൈകളാൽ..
 
ഇനിയും പഠിക്കാത്ത 
മനുഷ്യാ നീ ഓർക്കുക..
 
അമ്മ നൽകുന്നൊരീ 
അനുഭവപാഠങ്ങൾ!
അറിയുക അമ്മതൻ നന്മയെ..
 
ഇരിക്കുന്ന കൊമ്പ് മുറിക്കരുതേ നാം..
 
സംരക്ഷിക്കുക അമ്മയാം പ്രക്രിതിയെ..
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശ്യാമ എ. എസ്
| പേര്=  
| ക്ലാസ്സ്=  10A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ റോക്സ് എച്ച് എസ്
| സ്കൂൾ=   സെന്റ റോക്സ് എച്ച്.എസ്. തോപ്പ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43064
| സ്കൂൾ കോഡ്= 43064
| ഉപജില്ല= തിരുവനന്തപുരം നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   തിരുവനന്തപുരം നോർത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത     <!-- കവിത, കഥ, ലേഖനം -->   
| തരം= കവിത <!-- കവിത / കഥ / ലേഖനം -->   
| color=  4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}
[[വർഗ്ഗം:രചയിതാവിന്റെ പേരില്ലാത്ത രചനകൾ]]

12:14, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മാതാവായ നാട്നമ്മുടെ കേരളം

നമ്മൾ തൻ ജൻമനാടാണ് കേരളം
നമ്മളെ പോറ്റിയ നാടാണ് കേരളം
നമ്മുടെ മാതാവായ നാടാണ് കേരളം
മാതാവ് നമ്മെ പോറ്റിയതുപോലെ
പോറ്റുന്നു കേരളം നമ്മെ
മാതാവ് കേരളം, സർവ്വസുന്ദരം
നമ്മുടെ ജന്മ ഭൂമിയെ നാം
കൈവെടിയരുതോരുന്നാളും
മറന്നീടരുത് നാം നമ്മുടെ നാടിനെ
ദൈവത്തിൻ നാട്,നമ്മുടെ നാട്
നമ്മുടെ ജീവനും, നമ്മുടെ നാടും കേരളം
നമ്മുടെ കേരളത്തെ ദൈവം ഉയർത്തി
പുഴയും, മരവും, മലയും, പച്ചപ്പും
നമ്മുടെ നാടിനെ സ്നേഹിച്ചീടാം
നാം ഒത്തുചേർന്ന് നമ്മുടേ ജീവൻ
തുടിക്കുും പുഴപ്പോലെ നിറഞ്ഞ നാട്
സ്നേഹവും, കരുതലും,കരുണയും
നിറ‍‍‍ഞ്ഞത് നമ്മുടെ, കേരളം
നാം തന്നെ കാക്കണം
നമ്മുടെ മാതാവിനെ എന്നും
പാലൂട്ടി വളർത്തിയ പെറ്റമ്മയെപ്പോൽ
കേരളം നമ്മുടെ സ്നേഹ സമ്മാനം
എന്നും നിലനിൽക്കണം എല്ലാവരും
കേരളവും മണ്ണും മനസ്സും വാനവും മലകളും
മാതൃനാടായ കേരളം എന്നുമെൻ
കേരളം കേരളം നമ്മുടെ അമ്മ .....

9B സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത