"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കൊവിഡ് 19-ശ്രദ്ധയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊവിഡ് 19-ശ്രദ്ധയോടെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=ലേഖനം}}

18:42, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊവിഡ് 19-ശ്രദ്ധയോടെ

കൂട്ടുകാരെ ഇന്ന് ലോകത്തെ ഏറ്റവും പേടിപ്പിക്കുന്ന രോഗമാണ് കൊവിഡ് 19 (കൊറോണ ). ഈ രോഗം എങ്ങനെ പകരുന്നുവെന്ന് നിങ്ങൾക്കറിയാമോ ?

കൊറോണ ബാധിതരായ വ്യക്തികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്.അത് മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുകയോ മാസ്ക് ഉപയോഗിക്കുകയോ ചെയ്യുക.

2.പുറത്തുപോയി വരുമ്പോഴും അല്ലാത്തപ്പോഴും കയ്യും കാലും മുഖവും സോപ്പ് കൊണ്ട് ഇടയ്ക്കിടെ വൃത്തിയായി കഴുകുക.

3.കൂട്ടം കൂട്ടമായി നിൽക്കുന്ന ആളുകളുടെ ഇടയിൽ പോയി നിൽക്കരുത്.

ഇവക്കെല്ലാം ഉപരിയായി വ്യക്തി ശുചിത്വമാണ് ഏതൊരു രോഗത്തിൽ നിന്നും രക്ഷനേടാനുള്ള പ്രധാന മാർഗ്ഗം.ശുചിത്വം പാലിച്ചാൽ ഈ വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും തുരത്തി ഓടിക്കാൻ നമുക്ക് സാധിക്കും.


അനുശ്രീ.ജി.ജെ
3 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം