സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanyaev (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
- ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ്
യൂണിറ്റ് നമ്പർ '
അധ്യയനവർഷം
അംഗങ്ങളുടെ എണ്ണം
വിദ്യാഭ്യാസ ജില്ല
റവന്യൂ ജില്ല
ഉപജില്ല
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2
12/ 12/ 2023 ന് Dhanyaev
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ലിറ്റിൽ കെെറ്റ്സ്



" ലിറ്റിൽ കെെറ്റ്സ് എന്ന സംഘടന 2018 ൽ തുടങ്ങി.കുട്ടിക്കൂട്ടം എന്ന സംഘടനയിൽ നിന്നാണ് ലിറ്റിൽ കെെറ്റ്സ് രൂപപെട്ടത്. സ്കൂൾ തല മത്സരങ്ങൽ സംഘടിപ്പിച്ചു , അതിൽ നിന്ന് കുട്ടികളെ തെരഞ്ഞെടുത്താണ് ലിറ്റിൽ കെെറ്റ്സിൽ അംഗത്വം ലഭിച്ചത്. 40 കുട്ടികളാനുളത്. 13/6/2018 ,ശ്രീമതി.ഗീത വന്ന് ഏക ദിന ക്യാബ് സംഘടിപ്പിച്ചു .അതിലുടെ പ്രൊജക്റ്റർ എങ്ങനെ ഉപയോഗിക്കാമെന്നും ലാപ്പ് ട്ടോപ്പിലേയും ഫോണുകളിലെയും ആപ്പുകളെ പരിചയപ്പെടുത്തി . വിവിധ കളികളിലുടെ ലിറ്റിൽ കെെറ്റ്സിൻെറ ചുമതലകളെ ബോധ്യപെടുത്തി. പിന്നിട് എല്ലാ ബുധനാഴചകളിലും ഒരു മണിക്കുർ ക്ലാസ് സംഘടിപ്പിച്ചു വരുന്നു . സ്കൂൾ വിക്കി ചെയ്യുവാനും ഐ.ടി. മത്സരങ്ങൾ നടുത്തുവാനും ലിറ്റിൽ കെെറ്റ്സ് കുുട്ടികളെ തരം തിരിച്ച് കൊടുക്കുകയും ചെയ്യുന്നു .ലിറ്റിൽ കെെറ്റ്സ് കുട്ടികളാണ് പ്രൊജക്റ്ററിൻെറ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. "

ഡിജിറ്റൽ പൂക്കളം2019