"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=ജാഗ്രത       <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
}}
}}
ഭയമല്ല വേണ്ടത് ജാഗ്രതയാണ് ....
ഭയമല്ല വേണ്ടത് ജാഗ്രതയാണ് ....
     -------------------------
      
കോവിഡ് 19 അഥവാ കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടുകയാണ് നാം ഒരോരുത്തരും. ഈ രോഗം വളരെ പെട്ടന്ന് പടരുകയാണ്. ചൈന എന്ന രാജ്യത്താണ് ഇതാദ്യം സ്ഥിതിക്കരിച്ചെങ്കിലും ഇപ്പോൾ ലോകം മുഴുവൻ പടർന്നു കൊടിരിക്കുകയാണ് ഈ മഹാമാരി. ഓരോ ദിവസം കൂടുംതോറും രോഗികളുടെ എണ്ണവും മരണനിരക്കും കൂടി വരുകയാണ്. വളരെ പെട്ടെന്നുതന്നെ പടരുന്ന ഈ മഹാമാരി ഒരു ലക്ഷത്തിലധികം ജനങ്ങളെ കെന്നെടുക്കിയത്. ഇത് പടരുന്നത് ശരീര സ്രവങ്ങളിലൂടെയും വായുവിലൂടെയും ആണ് അതുകൊണ്ട് തന്നെ

   ലോക് ഡൗൺ ഒരനിവാര്യമാണ്. ഇതുവഴി മറ്റുള്ളവരുമാ യുള്ള സമ്പർക്കം കുറയുകയും കൊറോണ വൈസിന് ഒരു പരിധി വരെ തടയാനും സാധിക്കും .ഇതു പോലെയുള്ള പലപ്രതിസന്ധിക്കള്ളും തരണം ചെയ്യ്തവരാണ് നമ്മൾ അതുപോലെ ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും.

വരി 20: വരി 20:
ഈ നിർദ്ദേശങ്ങൾ എല്ലാം  നമ്മുക്ക് പാലിക്കാം നമ്മുക്ക് വേണ്ടി സ്വന്തം ജീവൻപോലും നോക്കാതെ രാപകലില്ലാതെ അധ്വാനിക്കുകയാണ് ഡോക്ടർമാരും പോലീസ്കാരും നമ്മുടെ സർക്കാരും കൂടാതെ ഈ വിവരങ്ങൾ നമ്മളിലെക്ക് എത്തിക്കുന്ന മാധ്യമങ്ങൾക്കും  

BIG SALUTE 💪🏻💪🏻
BIG SALUTE 💪🏻💪🏻
        നമ്മുക്ക് സംരക്ഷിക്കാം നമ്മുക്ക് ഈ ലോകത്തെ നമ്മുടെ അമ്മയാക്കുന്ന മണ്ണിനെ

{{BoxBottom1
{{BoxBottom1
| പേര്= അക്ഷയ വി എസ്  
| പേര്= അക്ഷയ വി എസ്  
| ക്ലാസ്സ്=9 D     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 D   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 30:
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല= തൃശൂർ   
| ജില്ല= തൃശൂർ   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

16:07, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത      

ഭയമല്ല വേണ്ടത് ജാഗ്രതയാണ് ....

കോവിഡ് 19 അഥവാ കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടുകയാണ് നാം ഒരോരുത്തരും. ഈ രോഗം വളരെ പെട്ടന്ന് പടരുകയാണ്. ചൈന എന്ന രാജ്യത്താണ് ഇതാദ്യം സ്ഥിതിക്കരിച്ചെങ്കിലും ഇപ്പോൾ ലോകം മുഴുവൻ പടർന്നു കൊടിരിക്കുകയാണ് ഈ മഹാമാരി. ഓരോ ദിവസം കൂടുംതോറും രോഗികളുടെ എണ്ണവും മരണനിരക്കും കൂടി വരുകയാണ്. വളരെ പെട്ടെന്നുതന്നെ പടരുന്ന ഈ മഹാമാരി ഒരു ലക്ഷത്തിലധികം ജനങ്ങളെ കെന്നെടുക്കിയത്. ഇത് പടരുന്നത് ശരീര സ്രവങ്ങളിലൂടെയും വായുവിലൂടെയും ആണ് അതുകൊണ്ട് തന്നെ

 ലോക് ഡൗൺ ഒരനിവാര്യമാണ്. ഇതുവഴി മറ്റുള്ളവരുമാ യുള്ള സമ്പർക്കം കുറയുകയും കൊറോണ വൈസിന് ഒരു പരിധി വരെ തടയാനും സാധിക്കും .ഇതു പോലെയുള്ള പലപ്രതിസന്ധിക്കള്ളും തരണം ചെയ്യ്തവരാണ് നമ്മൾ അതുപോലെ ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും.

ഭയമല്ല വേണ്ടത് ജാഗ്രതയാണ് എങ്ങനെ തിരിച്ചറിയാം ഈ മഹാമാരിയെ ? രോഗലക്ഷണങ്ങൾ-ജലദോഷം, ചുമ, തൊണ്ടവേദന, പനി, ദേഹവേദന ,ശ്വസതടസം, ക്ഷീണം നമ്മൾ എന്താണ് ഇതിന് ചെയ്യേണ്ടത്? പ്രതിരോധ മർഗങ്ങൾ-

  • പരിസര ശുചിത്യവും വ്യക്തി ശുചിത്യവും പാലിക്കുക.
  • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്ക് ഇടെ വൃത്തിയാക്കുക.
  • രോഗലക്ഷണങ്ങൾ ഉളവരോട് അടുത്ത് ഇടപഴകരുത് അവർ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
  • സാമൂഹികമായി അകലം പാലിക്കുക.
  • ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കുക.

ഈ നിർദ്ദേശങ്ങൾ എല്ലാം നമ്മുക്ക് പാലിക്കാം നമ്മുക്ക് വേണ്ടി സ്വന്തം ജീവൻപോലും നോക്കാതെ രാപകലില്ലാതെ അധ്വാനിക്കുകയാണ് ഡോക്ടർമാരും പോലീസ്കാരും നമ്മുടെ സർക്കാരും കൂടാതെ ഈ വിവരങ്ങൾ നമ്മളിലെക്ക് എത്തിക്കുന്ന മാധ്യമങ്ങൾക്കും BIG SALUTE 💪🏻💪🏻 നമ്മുക്ക് സംരക്ഷിക്കാം നമ്മുക്ക് ഈ ലോകത്തെ നമ്മുടെ അമ്മയാക്കുന്ന മണ്ണിനെ

അക്ഷയ വി എസ്
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം